പച്ച പപ്പായയുടെ കറ ഇതുപോലെ പപ്പടത്തിൽ ഒന്ന് ഒറ്റിക്കൂ! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിയാതെ പോകരുതേ!! | Papaya Papadam Benefits

Papaya Papadam Benefits

Papaya Papadam Benefits : സാധാരണയായി വീടുകളിലെ തൊടികളിൽ കാണപ്പെടുന്ന വൃക്ഷമാണ് പപ്പായ. യാതൊ രുവിധ പരിചരണവും ആവശ്യമില്ലാതെ വെറുതെ തുടകളിൽ വളർന്നുവരുന്ന ഒരു വൃക്ഷമാണ് പപ്പായ. എന്നാൽ ഇന്ന് കാലത്ത് പലർക്കും പപ്പയുടെ ഗുണങ്ങളെപ്പറ്റി വേണ്ടത്ര ബോധവാന്മാരല്ല. പച്ച പപ്പായ ആണെങ്കിലും പഴുത്ത പപ്പായ ആണെങ്കിലും പപ്പായയുടെ കുരു ആണ് പച്ച പപ്പായ യുടെ കറ കഴിക്കുന്നത് വളരെ നല്ലതാണ്.

ഇനി പപ്പായയുടെ തളിരില എടുത്ത് അതിനെ നീര് കഴി ക്കുന്നത് ഡെങ്കി പനി വരുമ്പോൾ പ്ലേറ്റ്ലേറ്റ് കുറയുന്നത് കൂട്ടാൻ സഹായക മാകുന്നു. പപ്പായ തോരൻ ആയിട്ടോ മെഴുക്കുപുരട്ടി ആയിട്ടോ ഉണ്ടാക്കി കഴിക്കുമ്പോൾ അത് പൂർണമായും വേവിക്കാതെ പകുതി വേവിച്ചു കഴിക്കുന്നത് കൂടുതൽ നല്ലതാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യ മാണ് പഴുത്ത പപ്പായ മുഖത്ത് സ്കിന്നിന് നല്ല തിളക്കം കിട്ടാൻ

ഫേഷ്യൽ ആയിട്ട് ഉപയോഗിക്കും എന്നുള്ളതാണ്. ഇന്ന് കാലത്ത് പപ്പായയുടെ കറ വിദേശത്തേക്ക് വരെ കയറ്റി അയക്കുന്നുണ്ട്. സൗന്ദര്യവർധകവസ്തുക്കൾ ആയിട്ടും ഫുഡ് പ്രോസസിങ് മായിട്ട് പപ്പായയുടെ കറ ഉപയോ ഗിക്കുന്നുണ്ട്. സന്ധിവേദന ഉണ്ടാകുന്ന സമയത്ത് പപ്പായയുടെ കറ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതായി കാണുന്നു. പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച്

തേനിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് കുട്ടി കൾക്കും മുതിർന്നവർക്കും ഉള്ള വിര ശല്യം മാറുന്നതിനു സഹായിക്കുന്നു. പച്ച പപ്പായയുടെ കറ വയറിനുള്ളിൽ ചെല്ലുന്നത് അൾസറിനു മറ്റ് ദഹന പ്രക്രിയ പരമായ അസുഖങ്ങൾക്കും ഒരു പരിധി വരെ ശമനം നൽകുന്നതായി കാണുന്നു. ഒരുപാട് ഔഷധഗുണമുള്ള പപ്പായയുടെ കൂടുതൽ ഗുണങ്ങളെപ്പറ്റി വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video Credits : Sree’s Veg Menu

Papaya and Papadam Benefits: 10 Things to Know

  • Papaya Provides Vitamin C: Supports normal immune function.
  • Rich in Fibre: Papaya helps support regular digestion.
  • Contains Vitamin A: Supports healthy vision and skin.
  • Provides Antioxidants: Papaya contains beneficial plant compounds.
  • Supports Hydration: Fresh papaya has a high water content.
  • Papadam Adds Crunch: Makes meals more enjoyable.
  • Provides Some Protein: Papadam made with lentils contains plant protein.
  • Contains Minerals: Lentil-based papadam provides small amounts of minerals.
  • Watch the Salt: Papadam can contain considerable sodium.
  • Enjoy in Moderation: Choose fresh papaya and limit fried or salty papadam.

Read also : ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്നത്! ഈ ഞെട്ടിക്കുന്ന മാറ്റങ്ങൾ അറിയാതെ പോയല്ലോ!! | Incredible Benefits Of Bananas

വയർ ക്ലീൻ ചെയ്യാൻ ഇനി 2 മിനിറ്റ് മതി! വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ!! | Quick Relief From Acidity Gas