ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits

Panikoorka Water Benefits

Panikoorka Water Benefits : വീടുകളിൽ കാണപ്പെടുന്ന ഒരു തരം സസ്യം ആണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ പ്രധാന ഔഷധ ഭാഗം അതിന്റെ ഇലയാണ്. ഈ സർവ്വരോഗശമന കുട്ടികൾക്കുണ്ടാകുന്ന അസുഖത്തിന് ഒരു പ്രതിവിധിയാണ്. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നിവയാണ് പനിക്കൂർക്കയുടെ മറ്റു പേരുകൾ. പനിക്കൂർക്കയുടെ ഇല ഇട്ട് വെള്ളം കുടിക്കുന്നതും ഇല പിഴിഞ്ഞ നീര് സേവിക്കുന്നതും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്.

ഇലയെടുത്ത് അതിന്റെ നീരിൽ രാസ്നാദിപ്പൊടി ചേർത്ത് ചൂടാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും. ഇലയുടെ നീര് 2 മില്ലി സ്ഥിരം സ്വീകരിക്കുകയാണെങ്കിൽ അസ്ഥിയുടെ ബലത്തിനും ആരോഗ്യത്തിനും അത് നല്ലതാണ്. കൂടാതെ ഇവ സന്ധിവാതം മാറാനും ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കും. ഇല പിഴിഞ്ഞ് അഞ്ചു മില്ലി എടുത്ത് ചെറു തേൻ ഒഴിച്ച് കഴിക്കുകയാണെങ്കിൽ ജലദോഷം മാറുന്നതാണ്.

എന്നാൽ ഇവ മാത്രമല്ല പനി ചുമ നീർക്കെട്ട് വയറുവേദന ഗ്രഹണി രോഗം എന്നിവയ്ക്കും നല്ലതാണ് ഞവര എന്ന പനി ക്കൂർക്ക. പനിക്കൂർക്കയുടെ ഇല എടുത്ത തിരുമ്മി കുട്ടികളെ മണപ്പിക്കുകയാണെങ്കിൽ അവയിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ശർദ്ദി, വയറു വേദനക്കും പനിക്കൂർക്കയുടെ നീര് സേവിക്കുന്നതും നല്ലതാണ്. പനിക്കൂർക്കയുടെ ഇല തിളപ്പിച്ച വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത്

അവർക്ക് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതായി കാണപ്പെടുന്നു. പനിക്കൂർക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ ഇതിൽ കൽക്കണ്ടം ചേർത്ത് സേവിക്കുന്നത് കുട്ടികളിലെ ചുമ കുറയ്ക്കാൻ സഹായിക്കുന്നു. പനിക്കൂർക്കയെ മൃതസഞ്ജീവനി ആയിട്ടാണ് കണക്കാക്കുന്നത്. സർവ്വ രോഗശമന തന്നെയാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ കൂടുതൽ ഗുണങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Panikoorka Water Benefits Video Credit : EasyHealth

Panikoorka Water Benefits: 10 Traditional Uses

  • Traditional Herbal Drink: Panikoorka leaves are used in traditional herbal preparations.
  • Digestive Support: Traditionally consumed for minor digestive discomfort.
  • Soothing Warm Drink: Enjoyed warm as a comforting herbal beverage.
  • Plant Compounds: Contains natural plant compounds being studied for their properties.
  • Traditional Cold Remedy: Used in some households during seasonal colds.
  • Antioxidant Potential: Early research has explored its antioxidant activity.
  • Herbal Wellness: Forms part of traditional home-based herbal practices.
  • Simple Preparation: Fresh leaves can be steeped in hot water.
  • Natural Aroma: Its leaves give the drink a distinctive herbal fragrance.
  • Caffeine-Free Option: Can be enjoyed as a caffeine-free alternative to regular tea.

Read also : ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്നത്! ഈ ഞെട്ടിക്കുന്ന മാറ്റങ്ങൾ അറിയാതെ പോയല്ലോ!! | Incredible Benefits Of Bananas

ഇത് ഒരു സ്പൂൺ കഴിക്കൂ! ദിവസവും വെറും വയറ്റിൽ ഇങ്ങനെ കഴിച്ചു നോക്കൂ; ഞെട്ടിക്കുന്ന റിസൾട്ട് ഉറപ്പ്!! | Health Benefits of Chia Seeds