ഈ ഒരൊറ്റ പാനീയം മാത്രം മതി നെഞ്ചിലേയും തലയിലേയും കഫം വേരോടെ അലിയിച്ച് കളയാൻ! 100% ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Home Remedy for Cough

Home Remedy for Cough

Home Remedy for Cough : എത്ര കൂടിയ കഫ കെട്ടും മാറാൻ ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കി കുടിച്ചാൽ മതി. കുട്ടികൾ മുതൽ മുതിർന്നവരെ ഒരുപോലെ കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് കഫക്കെട്ട് അല്ലെങ്കിൽ അതോടനുബന്ധിച്ച് ഉണ്ടാവുന്ന പ്രശ്നങ്ങൾ. കഫക്കെട്ട് ഉള്ളപ്പോൾ ഇൻഫെക്ഷൻ വരാനൊക്കെ ചാൻസ് കൂടുതലാണ്. എന്നാൽ അത് മാറാനായി ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കി കുടിച്ചാൽ മതി. ഈ ഒരു ഒറ്റമൂലി കുടിക്കുമ്പോൾ നന്നായി കഫം ഇളകി പോവുകയും അതുപോലെ തന്നെ നല്ല ആശ്വാസം കിട്ടാനും സഹായിക്കും.

അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ എന്നിവയെല്ലാം ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്ക് ആണിത്. ഇവയെല്ലാം ആന്റിഓക്സിഡന്റ് അടങ്ങിയ ചേരുവകളാണ്. അത് അണുബാധകൾ അകറ്റാനും സഹായിക്കും. ഇത് ചെറു ചൂടോടുകൂടി തന്നെ കുറച്ച് അളവിൽ കുടിച്ചാൽ തന്നെ മതിയാകും. രണ്ടു മൂന്നു ദിവസം കണ്ടിന്യൂസ് ആയി ചെയ്താൽ തന്നെ നിങ്ങൾക്ക് കഫക്കെട്ടുകൾ നിന്നും നല്ലൊരു ആശ്വാസം ലഭിക്കും.

ആദ്യം തന്നെ ഇഞ്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതുപോലെ തന്നെ വെളുത്തുള്ളിയും അരിഞ്ഞെടുക്കുക. ഇനി നാരങ്ങ തൊലിയോട് കൂടി തന്നെ അരിഞ്ഞെടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്നത് എല്ലാം കൂടി ചേർത്ത ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ഇത് അടുപ്പിൽ വച്ച് തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഏറ്റവും ചെറിയ തീയിൽ വെച്ച് വേണം തിളപ്പിക്കാൻ.

അടച്ചു വെച്ച് ഏറ്റവും ചെറിയ തീയിൽ വച്ച് അത് സാവകാശം അതിലെ സത്തുകളെല്ലാം ആ വെള്ളത്തിലേക്ക് ഇറങ്ങി തിളച്ച് വന്ന് രണ്ടുമൂന്നു മിനിറ്റ് കൂടി വീണ്ടും തിളപ്പിക്കുക. ശേഷം തീ ഓഫാക്കാവുന്നതാണ്. ചെറു ചൂടോടുകൂടി തന്നെ ഇത് അരിച്ചെടുത്ത് കുറച്ചു കുറച്ചായി കുടിക്കുക. എങ്ങിനെയാണ് ഇത് തയ്യറാക്കുന്നത് എന്ന് വീഡിയോ കണ്ട് വിശദമായി മനസ്സിലാക്കാം. Home Remedy for Cough Credit : Shrutys Vlogtube

Home Remedies for Cough: 10 Easy Natural Ways to Soothe a Cough

  • Honey: Take a teaspoon of honey to soothe throat irritation and reduce coughing.
  • Ginger Tea: Drink warm ginger tea to help ease throat discomfort.
  • Warm Water: Sip warm water throughout the day to keep your throat comfortable.
  • Salt Water Gargle: Gargle with warm salt water to soothe an irritated throat.
  • Turmeric Milk: Enjoy warm milk with a little turmeric as a soothing drink.
  • Steam Shower: A warm shower may help ease nasal congestion.
  • Stay Hydrated: Drink enough fluids to help keep mucus thin.
  • Avoid Cold Smoke: Stay away from cigarette smoke, dust, and strong fragrances.
  • Get Enough Rest: Proper sleep supports recovery from common respiratory infections.
  • Know When to Seek Help: Consult a doctor for breathing difficulty, chest pain, coughing blood, or a persistent cough.

Read also : ഈ ചെടി ഇനി എവിടെ കണ്ടാലും വിട്ടു കളയല്ലേ! അത്രക്കും ആരോഗ്യവും രുചിയും ആണ്! ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! | Benefits Of Chundakka Plant

ഇത് 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ! ശരീരം പുഷ്ടിപ്പെടും, നടുവേദന മാറാനും നിറം വെക്കാനും വിളർച്ച ഇല്ലാതാകും!! | Ulli Ethappazham Lehyam Recipe and Benefits