
Mulberry Leaf for Cholesterol and Blood Sugar : ഒരു പ്രായം കഴിഞ്ഞാൽ ഒന്നും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ് വലിയൊരു കൂട്ടം ആളുകൾക്ക്. ഫാറ്റി ലിവറും, കൊളസ്ട്രോളും, ഷുഗറുമെല്ലാം കൊണ്ട് വലയുകയാണ് പലരും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളപ്പോഴും ഒരു വേവലാതിയും കൂടാതെ കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പിയുണ്ട്. അതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഫാറ്റി ലിവർ, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ, ഷുഗർ തുടങ്ങിയ രോഗങ്ങൾക്ക് ശമനം കണ്ടെത്താൻ കഴിയുന്ന സൂപ്പർ ഡിഷാണിത്. ഷുഗറോ, ഫാറ്റി ലിവറോ എന്തുമാകട്ടെ, ഇതൊന്ന് കഴിച്ചു നോക്കൂ.
ദിവസം ഒരില മതി ഷുഗറായാലും കൊളെസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്താക്കാൻ. അകാല നര അകറ്റുന്നതിനും, ക്യാൻസറിന്റെ റിസ്ക് കുറയ്ക്കുന്നതിനും, ജോയിന്റ് വേദന കുറയ്ക്കുന്നതിനും ഇത് മതി. ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. ശേഷം കുറച്ച് കടുക് അതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം നൂറ് ഗ്രാം മൾബറി ഇല ചെറുതായി അരിഞ്ഞ് ഇതിലേക്ക് ഇട്ടു കൊടുത്ത് അടച്ചു വെക്കുക. തുടർന്ന് രണ്ടു മിനിറ്റ് ചെറു തീയിൽ വേവാൻ വെക്കാം. ശേഷം അര മുറി തേങ്ങാ ചിരകിയതും, നാലോ മൂന്നോ കാന്താരിയും ഇതിലേക്ക് ഇട്ടു കൊടുക്കണം.
Top Benefits of Mulberry Leaf
- Supports Blood Sugar Balance – Traditionally included in balanced dietary routines.
- Rich in Antioxidants – Helps protect cells from daily stress.
- Supports Heart Health – Natural compounds help maintain overall wellness.
- Aids Digestive Comfort – Gentle herbal support for digestion.
- Simple Herbal Drink Option – Commonly prepared as mulberry leaf tea.
ഇനി ഉള്ളി ചെറുതായി അരിഞ്ഞത് അഞ്ചെണ്ണവും, രണ്ട് വെളുത്തുള്ളിയും ഇതിലേക്ക് ചേർക്കാം. തുടർന്ന് ഇവ എല്ലാം കൂടെ ഒരു മിക്സിയിലിട്ട് അരച്ചെടുക്കാം. ഇനി ഈ മിക്സ് വേവിച്ചു വെച്ച ഇലയോടൊപ്പം ചേർത്ത് നന്നായി ഇളക്കിപ്പിടിപ്പിക്കാം. തുടർന്ന് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഹെൽത്തി റെസിപ്പി റെഡി. കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറച്ച് ഇതൊരു രണ്ടാഴ്ച്ച കഴിച്ചു നോക്കൂ. നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ കഴിയും. അകാല നര അകറ്റുന്നതിനും, ക്യാൻസറിന്റെ റിസ്ക് കുറയ്ക്കുന്നതിനും, ജോയിന്റ് വേദന കുറയ്ക്കുന്നതിനും ഈ മൾബറി ഡിഷ് സഹായിക്കുന്നതാണ്. ഇതിൽ കലോറി വളരെ കുറവുമാണ്.
വളരെ പ്രോട്ടീൻ റിച്ച് ആയിട്ടുള്ള പഴം കൂടിയാണ് ഈ കുഞ്ഞൻ മൾബറി. ഒരു പുതിയ വിഭവമാണെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾക്ക് മുമ്പിൽ വിളമ്പി നോക്കൂ. ആർക്കും ഇതിനോട് മുഖം തിരിക്കാൻ കഴിയില്ല. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ഇതിന്റെ ഗുണങ്ങളെ കുറിച്ചും Dr Bibin Jose വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് തയ്യാറാക്കി കഴിച്ചു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Convo Health എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Mulberry Leaf for Cholesterol and Blood Sugar Credit : Convo Health