ഈ ഒരൊറ്റ ചെടി മതി എത്ര പഴകിയതും കഠിനവുമായ നടുവ് വേദന, നടുവ് മിന്നൽ, കൊളുത്തിപ്പിടുത്തം, ചതവ്, ജോയിന്റ് പെയിൻ എന്നിവ പൂർണമായി മാറ്റിയെടുക്കാൻ!! | Back Pain Relief

Back Pain Relief

Back Pain Relief : പുറം വേദന, നടുവേദന, കാൽമുട്ട് വേദന എന്നിവ കൊണ്ട് വലയുകയാണോ? എങ്കിൽ ഇത്തരം വേദനകളിൽ നിന്നും ആശ്വാസം നേടാനായി വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ തൈലമുണ്ട്. വളരെ കുറച്ച് ഇഗ്രീഡിയൻസ് മാത്രം മതി. എളുപ്പത്തിൽ ഇത് നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയും. നടുവേദന ഉണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. നടുവേദനയോ, പുറം വേദനയോ എന്തുമാകട്ടെ, ഈയൊരു തൈലം മാത്രം മതി. അപ്പോൾ ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഇത് തയ്യാറാക്കാനായി ആദ്യമായി അടി ഭാഗം കട്ടിയുള്ള ഒരു ഉരുളി എടുക്കുക. അല്ലെങ്കിൽ ഇൻഗ്രീഡിയൻസ് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഓട്ടുരുളി എടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ഇനി ഇതൊന്ന് നന്നായി ചൂടായി വന്നതിന് ശേഷം അര ലിറ്റർ ആവണക്കെണ്ണ ഇതിലേക്ക് ഒഴിക്കാം. എണ്ണ ചൂടായി വന്നതിന് ശേഷം ചെറുതായി അരിഞ്ഞു വെച്ച 150 ഗ്രാം കരിനൊച്ചി ഇതിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ചെറുതായി ഇളക്കിക്കൊടുക്കുക. പിന്നീട് ഇത് നന്നായി മൂത്ത് വരുന്നത് വരെ കാത്തിരിക്കാം.

ശേഷം ഒരുപിടി മുരിങ്ങയില ഇതിലേക്ക് ഇട്ടു കൊടുക്കാം. മുരിങ്ങയില മൂത്ത് വരുന്നത് വരെ അഥവാ, ഇത് കയ്യിലെടുക്കുമ്പോൾ അടർന്നു പോകുന്ന തരത്തിൽ ആവുന്നത് വരെ ഇളക്കുക. ഇനി നിങ്ങളുടെ കയ്യിൽ പച്ച കർപ്പൂരം ഉണ്ടെങ്കിൽ ഒരെണ്ണം പൊടിച്ച് ഇതിൽ ചേർത്തു കൊടുക്കാവുന്നതാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലായുള്ള വേദനകൾ ശമിപ്പിക്കാൻ ഉത്തമമാണിത്. ഇനി എണ്ണ ചൂടാറിയതിന് ശേഷം അതിന്റെ സത്ത അരിച്ചെടുക്കാം. വളരെ തിക്കായായിരിക്കും ഈ തൈലം ഉണ്ടാവുക. ഇനി വേദന ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കാവുന്നതാണ്.

തുടർന്ന് ചെറു ചൂടു വെള്ളത്തിൽ കഴുകിക്കളയാം. ശരീരത്തിൽ എവിടെയുമുള്ള ഉളുക്ക്, ചതവ്, നീർക്കെട്ട് അങ്ങനെ എന്തുമാകട്ടെ, ഈയൊരു തൈലം മാത്രം മതി വേദന പമ്പ കടക്കാൻ. വേദന മാറുന്നത് വരെ കൃത്യമായി ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി വീഡിയോയിലൂടെ നിങ്ങൾ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ ഉപകാരപ്രദമായ അറിവ്. Back Pain Relief Credit : Shrutys Vlogtube

Back Pain Relief: Easy Tips

  • Stay gently active instead of resting in bed for long periods.
  • Try gentle stretching and walking if comfortable.
  • Use a heat pack for muscle stiffness or spasms.
  • An ice pack may help with pain and swelling.
  • Change your sitting position regularly.
  • Maintain good posture while sitting and standing.
  • Avoid heavy lifting until the pain improves.
  • Physiotherapy may help with persistent back pain.
  • Ask a pharmacist about suitable pain relief medicines.
  • Seek medical care for severe pain, leg weakness, or bladder or bowel changes.

Read also : ദഹനത്തിനും ശരീരത്തിന് തണുപ്പേകനും റാഗി അംബലി! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി തടി കുറയ്‌ക്കാം ഷുഗർ നിയന്ത്രിക്കാം; വേനൽക്കാല സ്പെഷ്യൽ റാഗി അമ്പാലി!! | Ragi Ambli Recipe