മൂത്രത്തിൽ ഇൻഫെക്ഷൻ ഉടനെ തന്നെ മാറ്റിയെടുക്കാൻ വെളുത്തുള്ളി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! മൂത്രത്തിൽ പഴുപ്പ് വരാതിരിക്കാൻ കിടിലൻ നാച്ചുറൽ ആന്റി ബയോട്ടിക്!! | Urine Infection Home Remedies

Urine Infection Home Remedies

Urine Infection Home Remedies : ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് യൂ ടി ഐ അഥവാ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ഒരിക്കൽ ഈ പ്രശ്നം വന്നു കഴിഞ്ഞാൽ ഇടയ്ക്കിടെ ഇത് തിരിച്ചു വരുന്നവരാണ് കൂടുതലുമുള്ളത്. നിങ്ങളും ഈയൊരു പ്രശ്നം കൊണ്ട് വലയുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മൂത്രത്തിൽ പഴുപ്പ് വരാതിരിക്കാൻ കിടിലൻ ട്രിക്കുകൾ പരിചയപ്പെട്ടാലോ.? ഇങ്ങനെ ചെയ്‌താൽ മതി ഇനി ഒരിക്കലും പഴുപ്പ് തിരിച്ചു വരില്ല.

അതിന് ആദ്യമായി നന്നായി വെള്ളം കുടിക്കുകയാണ് വേണ്ടത്. നിങ്ങളുടെ ശരീര ഭാരത്തിന് ആവശ്യമായ അളവിൽ നിർബന്ധമായും വെള്ളം കുടിക്കേണ്ടതുണ്ട്. ഒരു ദിവസത്തിൽ ഇടയ്ക്കിടെയായി കുടിച്ചാൽ മതിയാവും. അതുപോലെ, വിറ്റാമിൻ സി രണ്ടാഴ്ച്ചയോളം ഓരോ ദിവസവും 500 mg എടുക്കുന്നത് ഉത്തമമാണ്. നാച്ചുറൽ ആന്റി ബയോട്ടിക്കായ വെളുത്തുള്ളി ഇട്ട വെള്ളം ചൂടാക്കി കുടിക്കുന്നത് ഈ പ്രശ്നത്തിൽ നിന്നും മുക്തി നൽകും.നല്ല ബാക്ടീരിയകൾ കൂടുതലുള്ള മോര്, തൈര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്. ഒറിഗാനോ ഓയിൽ 200mg ദിവസത്തിൽ നാലു പ്രാവശ്യമായി കുടിക്കുന്നത് വളരെ നല്ലതാണ്. ആപ്പിൾ സിഡെർ വിനെഗർ ഒരു അടപ്പിന്റെ അളവിൽ എടുത്ത് കാൽ ഗ്ലാസ് വെള്ളത്തിൽ ഒഴിച്ച് കുടിക്കുന്നത് മികച്ച മാർഗമാണ്.

മൂത്രം ഒഴിക്കാൻ മുട്ടുമ്പോൾ പിടിച്ചു വെക്കുന്ന ശീലം പലരിലും കണ്ടു വരുന്ന ഒന്നാണ്. ഇത് അനുബാധ ഉണ്ടാക്കാൻ കാരണമാകും. അതിനാൽ അത്തരം പ്രവണത ഒഴിവാക്കേണ്ടത് പ്രധാനമാണ്. വ്യക്തിഗത ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. കോട്ടൺ അണ്ടർവെയർ ധരിക്കുകയും, ടൈറ്റ് വസ്ത്രങ്ങൾ ഒഴിവാക്കുകയും ചെയ്യണം. ഇത് സ്വകാര്യ ഭാഗത്തെ വരണ്ടതും ശുചിത്വപരവുമായി നിലനിർത്തും. കാപ്പി, ചായ, കൂൾഡ്രിങ്ക്സ്‌ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് കുറക്കേണ്ടതുണ്ട്. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്.

ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴുപ്പ് കുറയ്ക്കാനും വേഗത്തിൽ സുഖപ്പെടാനും സഹായിക്കും. മൂത്രത്തിൽ പഴുപ്പ് വരാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് Dr. Hamid Muhyidheen വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നീണ്ടു നോക്കി നിങ്ങളും ഡോക്ടർ പറയുന്ന പോലെ ചെയ്തു നോക്കൂ. നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ ഇഷ്ടമായാൽ Convo Health എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Urine Infection Home Remedies Credit : Convo Health

Urine Infection Home Remedies: Safe Tips for UTI Relief

  • Drink enough water to stay hydrated; water is generally the best choice.
  • Do not hold urine for long periods and try to empty the bladder fully.
  • Rest and maintain good personal hygiene while recovering.
  • A warm heating pad on the lower abdomen may help ease bladder discomfort.
  • Avoid drinks that irritate the bladder, such as excessive coffee or alcohol, if they worsen symptoms.
  • Cranberry products may be discussed for prevention, but they do not treat an existing UTI.
  • Do not rely on home remedies alone if you have symptoms of a urinary tract infection; bacterial infections may require medical treatment and antibiotics.
  • Burning urination, frequent urination, lower abdominal discomfort or cloudy/bloody urine can be symptoms of a UTI.
  • Seek prompt medical care if you develop fever, chills, vomiting or pain in your back, side or groin, as these can indicate a kidney infection.
  • If symptoms persist, worsen quickly, or occur during pregnancy, in a child, or in a man, medical evaluation is particularly important.

Read also : ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി ഒറ്റ ദിവസം കൊണ്ട് വയർ മുഴുവനായി വൃത്തിയാക്കാം! എല്ലാ അസുഖങ്ങളും മാറും!! | Clean Stomach Naturally