അഡീനിയം നിറയെ പൂക്കണോ.? അഡീനിയം വളർത്തുന്നതിൽ നമ്മൾ ഒഴിവാക്കേണ്ട 15 തെറ്റുകൾ.!! | Avoid these 15 Mistakes in Adenium
Avoid these 15 Mistakes in Adenium : അഡീനിയം ചെടികൾ വളർത്തുന്നതിൽ നമ്മൾ അറിയാതെ ചെയ്യുന്ന കുറച്ചു തെറ്റുകളെ കുറിച്ച് നോക്കാം. ഈ തെറ്റുകൾ എന്തൊക്കെയാണെന്നും അവ എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞാൽ വളരെ നല്ല രീതി യിൽ നിങ്ങൾക്ക് അഡീനിയം ചെടികൾ വളർത്തിയെടുക്കാം. അഡീനിയം ചെടികൾ നാച്ചുറൽ ആയിട്ട് നല്ല വെയിലും ചൂടും ഉള്ള സ്ഥലങ്ങളിൽ വളരുന്നവയാണ്. വീടുകളിൽ വളർത്തുമ്പോൾ അതിനനുസരിച്ച് വെയിൽ കിട്ടുന്ന സ്ഥലത്ത് വച്ച് ആയിരിക്കണം ഇവ വളർത്തിയെടുക്കേണ്ടത്. അതായത് കുറഞ്ഞത് 6 […]