ഒരു വാഴ വിത്തിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം തൈകൾ ഉത്പാദിപ്പിക്കുന്ന വിധം.!!

പഴവര്‍ഗ്ഗങ്ങളില്‍ വളരെ പ്രാധാന്യമുള്ളവയാണ് വാഴപ്പഴം, പ്രത്യേകിച്ചും കേരളത്തില്‍. പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒരു പ്രധാന കാര്‍ഷികവിളയായ വാഴ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കൃഷിചെയ്തുവരുന്നു. ഇത്തരം കൃഷിരീതിക്ക്‌ കൂടുതൽ സമയം ആവശ്യമാണ് എങ്കിലും അപൂർവ ഇനം ധാരാളം വാഴ തൈകൾ ഉത്പാദിപ്പിക്കാൻ ഈ രീതി പ്രേയോജനപെടുത്താം. ഒരു വാഴക്കന്നിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം വാഴ തൈകൾ ഉത്പാദിപ്പിക്കുന്ന വിധം.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ […]

ഈ കാര്യങ്ങൾ ചെയ്താൽ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം.. ശുദ്ധമായ മല്ലിയില നമുക്കും നട്ടുവളർത്താം.!!

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതു വളരത്തുന്നുള്ളു. വീട്ടില്‍ വളർത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതുവർഷം മുഴുവന്‍വളരത്താന്‍ പറ്റിയതാണ്. അങ്ങനെയുള്ള മല്ലിയില അധികം ബുദ്ധിമുട്ടില്ലാതെ വീട്ടില്‍ തന്നെ കൃഷി ചെയ്താലോ? എളുപ്പമെങ്കിലും മല്ലിയില കൃഷി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കടയിൽ നിന്ന് വാങ്ങിയ മല്ലിയോ വാങ്ങാൻകിട്ടുന്ന മല്ലിവിത്തോ […]

കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മാത്രം മതി.!! കറിവേപ്പില ഇനി തഴച്ചു വളരും.!!

ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടികളിൽ ഒന്നാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഒരു കറിവേപ്പ് വളർത്തി എടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. കടകളിൽ നിന്നാണ് പലരും കറി വേപ്പില മേടിക്കുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. […]

ഈ ചെടി ഉണ്ടോ.? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.. ഇതറിയാതെ ഈ ചെടി ഒരിക്കലും നിങ്ങൾ വളർത്തരുത്.!! | Iresine herbstii plant care

ഇലച്ചെടികൾ എന്നു പറയുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടി യെത്തുന്നത് കോളിസ് എന്ന ചെടിയാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള അതിന്റെ ഇലകൾ നല്ലത ഭംഗിയുള്ള ആണെങ്കിലും. അയർസിനെ ഹെർബ്സ്റ്റിൽ എന്ന ഈ വിഭാഗം ചെടികൾ ഭംഗിയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഏകദേശം മുപ്പതോളം വെറൈറ്റികൾ ഈ ചെടികൾക്ക് ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ചയാണ് ഇവ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാൻ. വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കുന്ന ഈ ചെടിയെ കുറിച്ച് […]

ഈ വളം ഒരു സ്‌പൂൺ മതി ചെടികൾ നിറയെ പൂക്കുവാൻ.!! ചെടികൾ നിറയെ പൂക്കുവാൻ ഒരു കിടിലൻ വിദ്യ.!!

വീട്ടിലൊരു മനോഹരമായ പൂന്തോട്ടം സ്വപ്നംകാണാത്തവരായി ആരെങ്കിലും ഉണ്ടാകുമോ..? പൂന്തോട്ടത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന എപ്‌സം സാള്‍ട്ട് ശരിയായ അനുപാതത്തില്‍ ഉപയോഗിച്ചാല്‍ മനോഹരമായ പൂക്കൾ വിടര്‍ന്ന് നില്‍ക്കുന്ന ഉദ്യാനം സ്വന്തമാക്കാം. വിപണിയിൽ ലഭ്യമാകുന്ന എപ്സം സോൾട്ട് ചെടികൾ നന്നായി പൂവിടാൻ ഉപയോഗിക്കാവുന്നതാണ്. ഈ വളം ഒരു സ്‌പൂൺ മതി ചെടികൾ നിറയെ പൂക്കുവാൻ. ചെടികൾ നിറയെ പൂക്കുവാൻ ഒരു കിടിലൻ വിദ്യയാണ് ഇവിടെ പറയുവാൻ പോകുന്നത്. ചെടികൾ നിറയെ പൂക്കുവാൻ ചെയ്യേണ്ടത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി […]