കുറ്റി കുരുമുളക് തൈകൾ എളുപ്പത്തിൽ ഉണ്ടാക്കാം.. ഇനി ഒരു തിരിയിൽ നിറയെ കുരുമുളക്.!! | Bush pepper farming tips

Bush pepper farming tips malayalam : കുരുമുളക് എങ്ങനെ തൈകൾ ഉൽപാദിപ്പിക്കാം എന്നും അതിന്റെ വിവിധ മേഖലകളെ കുറിച്ചും പരിചയപ്പെടാം. ചാണകപ്പൊടി, മണൽ, മണ്ണും കൂടി നല്ലതുപോലെ മിക്സ് ചെയ്യണം. മണല് എടുക്കുമ്പോൾ പുഴമണൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഗ്രോ ബാഗിൽ നിറക്കുമ്പോൾ നല്ലതു പോലെ ഹോൾ ഇട്ടതിനുശേഷം വേണം നിറയ്ക്കാൻ. നീർവാഴ്ച ഉണ്ടായെങ്കിലേ ചെടി നല്ലതുപോലെ വളരുകയുള്ളൂ.വെള്ളം കെട്ടി നിൽക്കുകയാണ് എങ്കിൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത ഏറെയാണ്. നിറക്കുമ്പോൾ മണ്ണ് നല്ലതു പോലെ […]

ക്യാരറ്റും ബീറ്റ്റൂട്ടും നട്ടു വളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടു പിടിപ്പിക്കാനുള്ള എളുപ്പ വിദ്യ.!!

ക്യാരറ്റും ബീറ്റ്റൂട്ടും പ്രധാന ശീതകാല വിളകളാണ്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. ചെറിയ വിത്തുകളായതിനാല്‍ വിത്തുപരിചരണത്തിലും പാകി മുളപ്പിക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം. ക്യാരറ്റും ബീറ്റ്റൂട്ടും എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടുവളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. […]

കോവക്ക കാടു പിടിച്ചത് പോലെ ഉണ്ടാകുവാൻ ഇങ്ങനെ ചെയ്താൽ മതി.. കൃഷി രീതിയും പരിചരണവും.!!

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്‌. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം പ്രായമായാൽ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. ദിവസവും നനച്ചു കൊടുത്താൽ കോവൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ നമുക്ക് പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ […]

വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!!

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]

പനികൂർക്ക ഉണ്ടോ! ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ഏതു മുരടിച്ച ചെടിയും ഇനി തഴച്ചു വളരും; 1 രൂപ ചിലവുമില്ല.!! | Best Natural Method For Plant Growth

എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് വീടുകളിൽ നല്ലൊരു കിടിലം ഗാർഡൻ ഉണ്ടാക്കി എടുക്കുക എന്നുള്ളത്. അങ്ങനെ ഉണ്ടാക്കിയെടുക്കുവാൻ ആയി നമുക്ക് പറ്റുന്ന ഒരു നാച്ചുറൽ ഫെർട്ടിലൈസർ നെ കുറിച്ച് പരിചയപ്പെടാം. രണ്ടു ചേരുവ കൊണ്ട് നിർമ്മിച്ച എടുക്കാവുന്ന ഒരു കിടിലൻ ഫെർട്ടിലൈസർ ആണിത്. കൂടാതെ നമുക്കും പരിസ്ഥിതിക്കും ഒട്ടുംതന്നെ ദോഷം ചെയ്യാത്ത സീറോ കോസ്റ്റിൽ നിർമ്മിച്ചെടുക്കുന്ന ഒരു വളം ആണ് ഇത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇതിനായി നമുക്ക് വേണ്ട മെയിൻ ചേരുകയാണ് പനി ക്കൂർക്ക. പനിക്കൂർക്കയുടെ […]