ഈ ചെടിയുടെ പേര് അറിയാമോ.? അത്ഭുത ഔഷധ സസ്യ;മാറാ രോഗങ്ങൾക്ക് ആയുർവേദ പ്രതിവിധി.!! | kudangal plant benefit
Kudangal plant benefits : നമ്മുടെ നാട്ടിൻ പുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഇതിന്റെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ പറമ്പുകളിൽ കാണപ്പെടുന്നു. നിലത്ത് കള പോലെ വളരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ സത്യത്തിൽ നിരവധിയാണ്. കുടങ്ങൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ ബുദ്ധിച്ചീര എന്നും ഇത് അറിയപ്പെടുന്നുണ്ട്. മാത്രമല്ല മസ്തിഷ്ക രോഗത്തിനുള്ള ഔഷധമായും ഇത് ഉപയോഗിച്ച് പോരുന്നു. കൂടാതെ തന്നെ നേത്രരോഗം, കുടൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും കുടങ്ങൽ ഒരു ഔഷധമാണ്. […]