നാമെല്ലാവരും സന്ധ്യക്ക് വീടുകളിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആണല്ലോ.. നിലവിളക്കു കത്തിക്കുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവർക്ക് ദോഷം!! | Lighting Nilavilakku Astrology

Lighting Nilavilakku Astrology : നാമെല്ലാവരും സന്ധ്യക്ക് വീടുകളിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആണല്ലോ. നിലവിളക്ക് എന്നുപറയുന്നത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരുന്ന ഒന്നായിട്ടാണ് കാണുന്നത്. എല്ലാ ചടങ്ങുകൾക്കും നിലവിളക്ക് കത്തിച്ചു വച്ച് ആണ് നാം തുടങ്ങാൻ ഉള്ളത്. നിലവിളക്ക് കത്തിച്ചു കഴിഞ്ഞ് നാം ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ച് ഒന്നു നോക്കാം. നിലവിളക്ക് കൊളുത്തി കഴിഞ്ഞ് നാം കയ്യും കാലും മുഖവും ഒന്നും കഴിക്കാൻ പാടില്ല എന്ന് പറയുന്നു. കയ്യും കാലും മുഖവും വൃത്തി ആക്കിയേ […]