ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ.!!

പഴയകാലത്ത് ഉള്ള ആളുകൾക്ക് ഇന്നുള്ളവരെക്കാളും ആരോഗ്യം കൂടുതലായിരുന്നു. അതിനുള്ള പ്രധാന കാരണം അവരുടെ ആഹാര രീതി ആയിരുന്നു. ഇന്നുള്ള അവരെക്കാളും അന്നുള്ളവർ ആഹാരത്തിൽ പച്ചിലയുടെ അംശം കൂടുതലായി ഉപയോഗിച്ചിരുന്നു. അത്തരത്തിൽ ആഹാരത്തിനായി ഉപയോഗിച്ചിരുന്ന ഒരു പച്ചിലയാണ് യൂഫോർബിയ ഹിർട്ട എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചിത്തിരപ്പാല. വഴി വക്കിലും പറമ്പിലുമൊക്കെ സാധാരണയായി കാണുന്ന ചിത്തിരപ്പാല നിരവധി ഔഷധഗുണമുള്ള ഒരു സസ്യമാണ്. ഒരു പരിധിയിൽ കൂടുതൽ ഇത് ആഹാരം ആക്കിയാൽ ശർദ്ദിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്. അതുപോലെ തന്നെ […]

കുപ്പമേനി തനി തങ്കം! ഈ ചെടിക്ക് ഇത്രയും വിലയുണ്ടായിരുന്നോ; ഈ ചെടിയെ വഴിയരികിൽ കണ്ടാൽ വിടരുത്.!!

വഴിയരികിൽ നമ്മൾ ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന പല ചെടികളും ഔഷധ സസ്യങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്, അത്തരത്തിലൊന്നാണ് കുപ്പമേനി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം ആയ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ഇതിന് ആവശ്യക്കാർ ഏറെയാണ്. ആമസോണിൽ ഇതിന്റെ പൊടിക്ക് ആയിരത്തിലേറെ രൂപയാണ് വിലയായി ഈടാക്കുന്നത്. കാണുമ്പോൾ വലിയ ലുക്ക് ഇല്ലെങ്കിലും കുപ്പയിൽ നിൽക്കുന്നത് കൊണ്ടും നിസ്സാരമായി കാണുന്ന ചെടിക്ക് മാർക്കറ്റിൽ നല്ല വിലയാണ്. അകാലിഫ ഇൻഡിക്ക എന്നു വിളിക്കപ്പെടുന്ന ഈ സസ്യം നിരവധി മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. അകാലിഫ […]

മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാം! ഒരു പിടി മുതിര മതി മുട്ട് വേദന പൂർണമായി മാറാൻ.!! | Muttu Vedhanakk Muthira Malayalam

Muttu Vedhanakk Muthira Malayalam : എല്ലാവരിലും കാണുന്ന ഒന്നാണ് കൈ മുട്ട് വേദന, കാൽ മുട്ട് വേദന എന്നിവ. പ്രായഭേദമന്യേ മിക്കവരും പറയുന്ന ഒരു പ്രശ്‌നമാണിത്. മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാൻ ഉള്ള ഒരു പരമ്പരാഗത വഴി ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എല്ലാവർക്കും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. എത്ര കടുത്ത മുട്ട് വേദനയും മാറാൻ വീട്ടിലുള്ള മുതിര മാത്രം മതി. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ മുതിരയും […]

രാവിലെ വെറും വയറ്റില്‍ ഒരു സ്‌പൂൺ കുതിര്‍ത്ത ഉലുവ കഴിയ്ക്കുന്നതു കൊണ്ടുള്ള അത്ഭുത ഗുണങ്ങൾ.!! | Fenugreek Benefits

Fenugreek Benefits: രാവിലെയുള്ള ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിരാവിലെ ഉണരുക, കൃത്യമായി വ്യായാമം ചെയ്യുക, ആരോഗ്യപരമായ പ്രാതൽ എന്നിവയെല്ലാം ഒരാളുടെ ജീവിതത്തിൽ ആയുസ്സ് എത്തുവോളം ഒരുപാട് മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. നിങ്ങൾ അതിരാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ ഉലുവ കുതിർത്ത് കഴിച്ചിട്ടുണ്ടോ.? ഇതിനു മുൻപ് പാനീയങ്ങൾ കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല ട്ടോ. ആരോഗ്യ സമ്പുഷ്ടമായ ഒന്നാണ് ഉലുവ എന്ന് പലർക്കും അറിയാവുന്നതാണ്. കാണാൻ വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന് ശരീരത്തിന് നൽകാൻ […]