ഇഞ്ചി ചതച്ചിട്ട വെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ! ഞെട്ടിക്കുന്ന മാറ്റങ്ങൾ ഇനിയും അറിയാതെ പോകല്ലേ.!! |Ginger tea benefits

Ginger tea benefits : ഇഞ്ചി തിളപ്പിച്ച വെള്ളം രണ്ടു ദിവസം കുടിച്ചാൽ.. ഞെട്ടിക്കും മാറ്റങ്ങൾ അറിയാതെ പോകല്ലേ! ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി എന്ന് പറയുന്നത്. മിക്കപ്പോഴും ഭക്ഷണത്തിൽ നമ്മൾ ഇഞ്ചി ഉൾപ്പെടുത്താറുണ്ട്. എന്നാൽ വേവിച്ചു കഴിക്കുന്ന ഇഞ്ചിയെക്കാൾ രണ്ടിരട്ടി ഗുണമേന്മയുള്ളത് പച്ചയ്ക്ക് ഇഞ്ചി കഴിക്കുന്നതിനാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള ഇഞ്ചി പല ആയുർവേദ മൂലികകളിലും ഉൾപ്പെടുത്താറുണ്ട്. എങ്ങനെയൊക്കെ പച്ച ഇഞ്ചി നമ്മുടെ ശരീരത്തിന് ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുന്നു എന്നാണ് പറയാൻ […]

കുടംപുളി നിസാരകാരനല്ല! ഈ പുളി കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം.!!

കുടംപുളി ഇട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട് കുടംപുളിയുടെ രുചി. മീൻകറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻ പുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളി ആണ് നിഷ്കർഷിക്കുന്നത്. മീൻപുളി, പിണം പുളി, കോരക്ക പുളി, പിണാർ, പെരും പുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിന് മറ്റെന്തെങ്കിലും പേരുകൾ ഉണ്ടെങ്കിൽ കമൻറ് ചെയ്യുക. ചെറുതും തിളക്കമുള്ളതും ആയ ഇലകളുമുള്ള മരത്തിൽ പച്ച നിറത്തിൽ […]

ഈ ചെടിയുടെ പേര് അറിയാമോ.? അത്ഭുത ഒറ്റമൂലി.. തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Peringalam Plant Benefits

Peringalam Plant Benefits Malayalam : നമ്മളുടെ എല്ലാം വീടുകളിലും തൊടികളും സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പെരിങ്ങലം എന്ന് പറയുന്നത്. ഒരുവേരൻ,പെരു,വട്ടപ്പെരുക്, പെരുക്കിൻ ചെടി, പെരുകിലം, പെരുവലം, പെരിയലം എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. മയൂരജഗ്ന എന്നാണ് ഇതിന്റെ സംസ്കൃതനാമം. ഇത്രയേറെ പേരുകൾ വരാനുള്ള കാരണം ഈ ചെടി മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആരോഗ്യത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ചെടിക്ക് സാധാരണ ഒറ്റ വേരാണ് കാണപ്പെടുന്നത്. ഒറ്റ വേര് കൊണ്ട് […]