ചൂടു വെള്ളത്തിൽ ഇത് കലക്കി മുടിയിൽ തേക്കൂ! മുടി തഴച്ചു വളരും കട്ടക്കറുപ്പാകും; 100% ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Natural Hair Dye Using Bay Leaf

Natural Hair Dye Using Bay Leaf : ഇന്ന് ഏത് പ്രായക്കാരെയും അലട്ടുള്ള ഒന്നാണ് മുടി കൊഴിച്ചലും മുടി നരക്കലും. മുടി തഴച്ചു വളരാനും നരച്ച മുടി കറുപ്പിക്കാനും പലതരത്തിലുള്ള കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിച്ച് പണി കിട്ടിയവരായിരിക്കും മിക്കവാറും. എന്നാൽ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് മുടി തഴച്ചു വളരാനും മുടി കറുപ്പിക്കാനും ഉള്ള ഒരു കിടിലൻ നാച്ചുറൽ ഹെയർ പാക്കിനെ കുറിച്ചാണ്.

അതിനായി ആദ്യം ഒരു മിക്സി ജാറിൽ വഴനഇല ചെറിയ കഷ്ണങ്ങൾക്കി മുറിച്ച് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് ഉലുവ ചേർത്ത് കൊടുക്കുക. കൂടെ തന്നെ ഗ്രാമ്പു കൂടി ചേർത്ത് കൊടുത്ത് ഗ്രൈൻഡ് ചെയുക. ശേഷം ഇത് കുറച്ചു വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച് എടുക്കുക. ഇതിന്റെ എല്ലാ സത്തുക്കളും ആ ഒരു വെള്ളത്തിലേക്ക് ഇറങ്ങി കിട്ടണം. ഇനി നമുക്ക് ചൂടാറി കഴിയുമ്പോൾ അരിച്ചെടുത്ത് തലയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് ഡെയിലി ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ്. ഇല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്തു കൊടുത്തു കഴിഞ്ഞാൽ നമ്മുടെ മുടി നന്നായി തന്നെ വളരും.

ഇനി ഇതേ സെയിം മിക്സ് കൊണ്ട് തന്നെ നമുക്കൊരു ഹെയർ പാക്ക് കൂടി ഉണ്ടാക്കി എടുക്കാം. അതിനായി ഒരു ഇരുമ്പ് ചട്ടിയിൽ നീലമരി പൊടി ചേർക്കുക. ശേഷം അതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മിക്സ് ചേർത്തു കൊടുത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് നമുക്ക് തലയിൽ തേച്ചു പിടിപ്പിച്ചു കൊടുക്കാം. ഇടുന്ന ദിവസം നോർമൽ വെള്ളം വച്ച് മാത്രം കഴുകുക. സോപ്പ് ഒന്നും ഉപയോഗിക്കരുത്. പിറ്റേ ദിവസം ഷാംപൂ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ ഒരു മിക്സിൽ നമുക്ക് ഒരു ഷാമ്പു കൂടി ഉണ്ടാക്കി എടുക്കാം.

അതിനായി മിക്സിയുടെ ജാറിൽ ഇല മുറിച് ഇടുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഇത് അരിച്ചെടുക്കുക. ഇനി ഇതിലേക്ക് ഒരു ഷാമ്പു പൊട്ടിച്ചൊഴിച്ച് കൊടുത്തു കഴിഞ്ഞാൽ ഇത് നമുക്ക് ഷാംപൂവായി ഉപയോഗിക്കാം. എങ്ങിനെയല്ലാമാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതൊന്ന് പരീക്ഷിച്ചു നോക്കൂ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Dye Using Bay Leaf Credit : SN beauty vlogs

Natural Hair Dye Using Bay Leaf: Easy Homemade Method

  • Wash fresh or dried bay leaves before preparing the hair rinse.
  • Boil the bay leaves in water for 10–15 minutes.
  • Allow the herbal water to cool completely.
  • Strain the liquid before applying it to the hair.
  • Apply the bay leaf water evenly to clean hair.
  • Leave it on for 20–30 minutes before rinsing.
  • Repeat regularly if you prefer a gradual herbal hair-care routine.
  • Do a patch test before using it on the scalp.
  • Bay leaf alone is not proven to permanently turn gray hair black.
  • For stronger natural color, henna-based hair dyes are a more established option.

Read also : ഇനി ഹെയർ ഡൈ ഉപേക്ഷിക്കാം! ഒറ്റ തവണ കൊണ്ട് തന്നെ ഏത് നരച്ച മുടിയും കറക്കും ഒരു അത്ഭുതകൂട്ട് | Gray Hair To Black Hair

Bay LeafBeauty TipsHairHair CareHair DyeHair TipsTips and Tricks