സ്പ്രേയർ ഇല്ലാതെ തന്നെ കീടങ്ങളെ തുരത്താൻ ഒരു സിമ്പിൾ വഴി.. ഇനി കീടങ്ങൾ പറപറക്കും.!! | Get rid of pests in agriculture malayalam

Get rid of pests in agriculture malayalam : നമ്മൾ വളരെയധികം ആഗ്രഹിച്ചു വളർത്തുന്ന പച്ചക്കറികളിലും പൂച്ചെടികളിലും ഒക്കെ കീടങ്ങൾ കടന്നു വരുമ്പോഴും അത് ചെടിയെ ആകെ നശിപ്പിക്കുമ്പോഴും എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിൽ ഉൾപ്പെട്ടിരിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. പലപ്പോഴും വളർത്തിയെടുത്ത ചെടിയിൽ പൂവ് ഉണ്ടായതിനുശേഷം ആയിരിക്കും ഉറുമ്പ്, ഈച്ച, ചെള്ള് പോലെയുള്ള കീടങ്ങളുടെ ആക്ര മണം ആ ചെടിയെ ബാധിക്കുന്നത്. പൂവിട്ടത് പൊഴിഞ്ഞു പോകുവാനോ ഇല ചുരുളുവാനും ചെടി മുരടിച്ചു പോകുന്നതിന് ഒക്കെ […]

അബിയു കൃഷി ചെയ്യുന്നവർ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.. അബിയു കൃഷി ചെയ്യുന്നവർ അറിയാൻ.!! | Abiu Fruit Krishi

അബിയു പഴത്തിന്റെ കൃഷി ഇന്നു മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ്. അബിയു തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഇതിന്റ ശാഖകളില്‍ ചെറു പൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ഇവയുടെ ചെറു കായ്‌കള്‍ വിരിയുമ്പോള്‍ പച്ച നിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുസസ്യം മറ്റൊരു മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ […]

ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും.. നിലകടല കൃഷി വീട്ടിൽ ഇങ്ങനെ എളുപ്പത്തിൽ ചെയ്തു നോക്കൂ..

കപ്പലണ്ടി കൊറിക്കാൻ എല്ലാപേർക്കും ഇഷ്ട്ടമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്. കടകളിൽ നിന്നാണ് നമ്മൾ പൊതുവെ കപ്പലണ്ടി വാങ്ങാറുള്ളത്. എന്നാൽ നമുക്ക് തന്നെ വീടുകളിൽ കപ്പലണ്ടി കൃഷി ചെയ്തെടുക്കാം. ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും ചെയ്യാവുന്നതാണ്. കപ്പലണ്ടി കൃഷി വിജയിക്കുമോ എന്ന് പലരും സംശയിക്കുന്നുണ്ടാകാം. എന്നാൽ കപ്പലണ്ടി കൃഷി വീട്ടിൽ തന്നെ ചെയ്യാം. ഇനി കപ്പലണ്ടി ( നിലകടല ) കൃഷി ഗ്രോ ബാഗിലും. കപ്പലണ്ടി കൃഷിരീതിയും പരിചരണവും എങ്ങിനെയെന്നാണ് ഈ […]

പത്തുമണി പൂക്കാൻ ഒരു മാജിക് വളം.. ഇങ്ങനെ ചെയ്താൽ പത്തുമണി ചെടിയിൽ ഇല ഇല്ലാതെ പൂവ് ഇടും.!! | Pathumani flowering tips

വേനൽക്കാലങ്ങളിൽ പത്തുമണി ചെടി നല്ലതുപോലെ തഴച്ചു വളർന്നു ധാരാളം പൂക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. അവ തഴച്ചു വളരാൻ ആയി എന്തുചെയ്യണം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പത്തുമണി ചെടികൾ നടുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ധാരാളമായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്. കൂടാതെ നേരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നടക്കുകയാണ് എങ്കിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും ഉണ്ടാകുന്ന പൂക്കൾക്ക് നല്ല കളറുകൾ ലഭിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പത്തുമണി ചെടികൾക്ക് ധാരാളം വെള്ളമൊഴിച്ചു കൊടുക്കാൻ പാടില്ല. […]