ഒലിവ് ഓയിലും നാരങ്ങയും ചേരുന്ന മഹാ ഔഷധം!! നാരങ്ങ നീരില്‍ ഒലീവ് ഓയില്‍ ചേര്‍ത്താല്‍, അത്ഭുതം ഗുണം.!! | Lemon And Olive Oil Benefits

നാരങ്ങ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ. നാരങ്ങാവെള്ളം കുടിക്കാനും നാരങ്ങ അച്ചാർ കഴിക്കാനും നാം പതിവായി ചെയ്യാറുള്ള കാര്യങ്ങൾ ആണ്. അതുപോലെ തന്നെ ഒലീവ് ഓയിലും നാം എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ നാരങ്ങയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നാരങ്ങയും ഒലിവ് ഓയിലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിനുള്ളിലെ വിഷങ്ങൾ പുറം തള്ളാനും ആരോഗ്യം വർദ്ധിപ്പിക്കാനും ഒരുപോലെ സഹായിക്കുന്നവയാണ് നാരങ്ങയും ഒലിവ് ഓയിലും ചേരുന്ന മിശ്രിതം. ഇത് കഴിക്കുന്നത് ഉന്മേഷം പ്രധാനം ചെയ്യാനും ഉത്തമമാണ്. […]

ഈ ചെടിയുടെ പേര് അറിയാമോ.? അത്ഭുത ഔഷധ സസ്യ;മാറാ രോഗങ്ങൾക്ക് ആയുർവേദ പ്രതിവിധി.!! | kudangal plant benefit

Kudangal plant benefits : നമ്മുടെ നാട്ടിൻ പുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഇതിന്റെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ പറമ്പുകളിൽ കാണപ്പെടുന്നു. നിലത്ത് കള പോലെ വളരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ സത്യത്തിൽ നിരവധിയാണ്. കുടങ്ങൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ ബുദ്ധിച്ചീര എന്നും ഇത് അറിയപ്പെടുന്നുണ്ട്. മാത്രമല്ല മസ്തിഷ്‌ക രോഗത്തിനുള്ള ഔഷധമായും ഇത് ഉപയോഗിച്ച് പോരുന്നു. കൂടാതെ തന്നെ നേത്രരോഗം, കുടൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും കുടങ്ങൽ ഒരു ഔഷധമാണ്. […]

വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ! വെള്ളത്തിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അറിയാതെ പോകരുത്.!! | Benefits Of Coconut Water

തെങ്ങുകൾ നമ്മുടെ നാടുകളിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളിൽ ഒന്നാണല്ലോ. എന്നാൽ തേങ്ങക്ക് വളരെയധികം ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയ അതിനാൽത്തന്നെ ഏറ്റവും മികച്ച ഉത്തേജക ഡ്രിങ്കുകളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല വേറെ ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇവ എന്തൊക്കെ ആണെന്ന് നോക്കാം. തേങ്ങാ വെള്ളം സൗന്ദര്യ സംരക്ഷണത്തിനായും കൃഷിയിടങ്ങളിലും കള്ളപ്പം ഉണ്ടാക്കാനുള്ള കള്ളിനു […]