Browsing author

Akhil G

ഇത് അര കിലോ മതി മച്ചിങ്ങ കൊഴിച്ചിൽ മാറി വർഷം മുഴുവൻ തെങ്ങിൽ തേങ്ങ കുലകുത്തി നിറയും! ഇനി തെങ്ങിന് പത്തിരട്ടി വിളവ് കിട്ടും 100% ഉറപ്പ്!! | How to Grow and Fertilize Coconut Tree

How to Grow and Fertilize Coconut Tree : തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗ പ്രദമായതുകൊണ്ടാണ് തെങ്ങിന് കല്പവൃക്ഷം എന്ന് വിളിക്കുന്നത്. തെങ്ങുകളില്‍ അസാധാരണമായി മച്ചിങ്ങകൾ കൊഴിഞ്ഞു പോകുന്നത് പതിവ് കാഴ്ചയായി മാറി കൊണ്ടിരിക്കുകയാണ്. പലർക്കും കൊഴിഞ്ഞുപോകുന്ന മച്ചിങ്ങയെക്കുറിച്ച് സങ്കടത്തോടു കൂടി മാത്രമേ ചിന്തിക്കാന്‍ കഴിയുകയുള്ളു. തെങ്ങില്‍ മച്ചിങ്ങ പൊഴിച്ചില്‍ സർവ സാധാരണമാണ്. ഒരു ചൊട്ടയിലെ […]