Browsing author

Malavika Dev

തുരുമ്പും ചായക്കറയും നീക്കാനുള്ള എളുപ്പവഴികളും പല്ലുവേദനയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും! | Home Cleaning and Dental Care Tips

Home Cleaning and Dental Care Tips : ഇരുമ്പിന്റെ കത്തികളിലും മറ്റ് ഉപകരണങ്ങളിലും തുരുമ്പ് പിടിച്ചിട്ടുണ്ടെങ്കിൽ സവാള ഉപയോഗിച്ച് വൃത്തിയാക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്. സവാളയുടെ ചെറിയൊരു കഷണം മുറിച്ചെടുത്ത് തുരുമ്പുള്ള ഭാഗത്ത് നന്നായി ഉരയ്ക്കുക. അല്ലെങ്കിൽ സവാള ചതച്ച് നീര് പുരട്ടിയ ശേഷം ഏകദേശം അഞ്ച് മിനിറ്റ് കാത്തിരിക്കാം. തുടർന്ന് വൃത്തിയുള്ള തുണിയോ പേപ്പറോ ഉപയോഗിച്ച് തുടച്ചുനോക്കാം. തുരുമ്പിന്റെ അളവനുസരിച്ച് വൃത്തിയാകുന്നതിൽ വ്യത്യാസമുണ്ടാകാം. കുപ്പി ഗ്ലാസുകളിലും മറ്റ് പാത്രങ്ങളിലും ചായക്കറ പിടിച്ചിട്ടുണ്ടെങ്കിൽ ഒരു പാത്രത്തിൽ ഒരു […]

കറുത്ത കട്ടിയുള്ള മുടിക്ക് അമ്മയുടെ സ്പെഷ്യൽ കാച്ചെണ്ണ.. മുടി തഴച്ചു വളരാൻ വീട്ടിൽ തയ്യാറാക്കാവുന്ന കാച്ചെണ്ണ.!! | Best Kachenna for hair growth

Best Kachenna for hair growth : സ്ത്രീകൾ എന്നും ആഗ്രഹിക്കുന്ന കാര്യം മുടി തഴച്ചു വളരുകയാണ് എന്നത് തന്നെയാണ്. മുടിയിൽ പിടിച്ചാൽ പിടി കിട്ടാത്ത പോലെയുള്ള മുടി ഏതു പ്രായത്തിലുള്ള സ്ത്രീകളും വളരെയധികം ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനായി നിരവധി എണ്ണകളും ഹെയർ പ്രൊജക്ടുകളും ഓരോരുത്തരും ഉപയോഗിക്കാറുണ്ട്. എന്നാൽ പോലും പാരമ്പര്യമായി വീടുകളിൽ ചെയ്തു വന്നിരുന്ന കാച്ചിയ എണ്ണയുടെ ഗുണമേന്മ ഒരിക്കലും കടകളിൽ നിന്ന് വാങ്ങുന്ന ഇത്തരം ഹെയർ പ്രൊജക്ടുകളിൽ നിന്നും ലഭിക്കില്ല എന്നതാണ് വസ്തുത. […]

മൂലക്കുരു പ്രശ്നം നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! | Diet for Piles

Diet for Piles : മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളിൽ വീക്കമുണ്ടാകുന്ന അവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ്. ഇത് ആന്തരികവും ബാഹ്യവുമായ രീതിയിൽ കാണപ്പെടുന്നു. മലവിസർജന സമയത്ത് പുറത്തേക്ക് വന്ന് പിന്നീട് അകത്തേക്ക് പോകുന്ന തടിപ്പുകൾ, കൈകൊണ്ട് തള്ളിയാൽ മാത്രം അകത്തേക്ക് കയറുന്നവ, സ്ഥിരമായി പുറത്തുകാണുന്നവ എന്നിങ്ങനെ ആന്തരിക മൂലക്കുരുവിന് വിവിധ ഘട്ടങ്ങളുണ്ട്. മലബന്ധം, നാരുകൾ കുറഞ്ഞ ഭക്ഷണം, വെള്ളം കുറച്ച് കുടിക്കൽ, വ്യായാമമില്ലായ്മ, അമിതഭാരം, ദീർഘനേരം ഇരുന്നുള്ള ജോലി, മലവിസർജനം പിടിച്ചുവയ്ക്കുന്ന ശീലം എന്നിവ പ്രശ്നത്തിന് കാരണമാകാം. […]

വീട്ടിലെ ജനലുകളും പഴയ ഫർണിച്ചറുകളും എളുപ്പത്തിൽ വൃത്തിയാക്കി പുതുമയോടെ മാറ്റാം! | Furniture Cleaning and Polishing

Furniture Cleaning and Polishing : വീട്ടിലെ ജനലുകളിലും മരഫർണിച്ചറുകളിലും പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നത് സാധാരണമാണ്. ഇവ വൃത്തിയാക്കാൻ പലപ്പോഴും കസേരയിലോ സ്റ്റൂളിലോ കയറി ബുദ്ധിമുട്ടേണ്ടിവരും. എന്നാൽ മോപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ജനലുകളുടെ മുകൾഭാഗവും അരികുകളും മൂലകളും വൃത്തിയാക്കാം. ഇതിനായി ഒരു ബക്കറ്റിൽ കുറച്ച് വിനാഗിരിയും ഡിഷ് വാഷും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതത്തിൽ മോപ്പ് മുക്കി ജനലിന്റെ അകവും പുറവും ഗ്ലാസ് ഭാഗങ്ങളും തുടച്ചെടുക്കാം. ഇങ്ങനെ ചെയ്താൽ ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ ജനലുകൾ […]