ഈ ഒരു സൂത്രം ചെയ്താൽ മതി! മീനും ഇറച്ചിയും ഇനി മാസങ്ങളോളം രുചി പോകാതെ ഫ്രിഡ്ജിൽ ഫ്രഷായി സൂക്ഷിക്കാം!! | How to Store Fish and Meat in Fridge

How to Store Fish and Meat in Fridge : മീനും ഇറച്ചിയും ഒരുമിച്ച് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മിക്ക വീടുകളിലും പതിവാണ്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ രുചി കുറയാനും ദുർഗന്ധം ഉണ്ടാകാനും പെട്ടെന്ന് കേടാകാനും സാധ്യതയുണ്ട്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണത്തിന്റെ പുതുമയും ഗുണനിലവാരവും കൂടുതൽ സമയം നിലനിർത്താൻ കഴിയും. അതോടൊപ്പം ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം പടരുന്നതും ഒഴിവാക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ മതി പച്ച മീനും ഇറച്ചിയും രുചിയൊന്നും പോകാതെ അതുപോലെ മാസങ്ങളോളം ഫ്രഷായി ഇരിക്കും. ഇറച്ചി എതായാലും ഒരു കുഴപ്പവും വരില്ല,

ഇതു മാത്രം ചെയ്താൽ മതി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം. ഭക്ഷണത്തിനൊപ്പം മീനും ഇറച്ചിയും ചേർത്ത് കഴിക്കുന്നത് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവാറില്ല. സാധാരണയായി നമ്മൾ ഇറച്ചിയും മീനും ഒക്കെ കൂടുതൽ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. അങ്ങനെ വെക്കുമ്പോൾ ഒന്നു രണ്ടു ദിവസം ഒക്കെ കഴിയുമ്പോൾ മീനിന്റെ ഇറച്ചിയുടെ ആ ഒരു പച്ച മയം ഒക്കെ മാറുന്നത് പതിവാണ്, ഇത്തരത്തിൽ ഫ്രഷ്നസ്സ് നഷ്ടമാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. ഇതിനായി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യേണ്ട മീൻ നന്നായി വെട്ടി വൃത്തിയാക്കി എടുക്കാം. എന്നിട്ട് ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പിട്ട് നന്നായി ഉപ്പ് ലയിപ്പിച്ചെടുക്കുക.

ഉപ്പ് നന്നായി കഴിയുമ്പോഴേക്കും അതിലേക്ക് വെട്ടി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇട്ട് അഞ്ചുമിനിറ്റ് വയ്ക്കാം. ഇങ്ങനെ ഉപ്പുവെള്ളത്തിൽ ഇട്ടിരിക്കുന്ന കൊണ്ട് മീനിൽ ഉപ്പിട്ട അംശം ധാരാളമായി കാണപ്പെടുന്നില്ല എന്ന് മാത്രമല്ല മാസങ്ങളോളം മീൻ നല്ല ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും. അഞ്ചു മിനിറ്റിനു ശേഷം മീൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഏകദേശം ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും. അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കാം. മസാല മീനിൽ പിടിപ്പിച്ചതിനു ശേഷം. ഫ്രിഡ്ജിൽ സ്റ്റോക്ക് ചെയ്യുകയാണെങ്കിൽ ഒരു മാസം വരെ മീൻ കേടുകൂടാതെ ഇരിക്കും.

മീൻ എപ്പോഴും നല്ല അടപ്പ് ഉള്ള കണ്ടെയ്നർ ബോക്സിൽ വേണം സൂക്ഷിക്കാൻ. കണ്ടെയ്നർ ബോക്സിൽ അലുമിനിയം ഫോയിൽ വച്ചതിനുശേഷം അതിനുമുകളിൽ മീൻ വയ്ക്കുന്നതും മീനിന്റെ ഫ്രഷ്നസ് നഷ്ടമാകാതിരിക്കാൻ  സഹായിക്കും. ഒരിക്കൽ പൂർണമായി ഉരുകിയ ഭക്ഷണം വീണ്ടും ഫ്രീസ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രീസ് ചെയ്ത മീനോ ഇറച്ചിയോ ഉരുക്കാൻ ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലേക്ക് മാറ്റിവയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുന്നതും അതിന്റെ തണുപ്പ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ഭക്ഷണത്തിന്റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Credits : Resmees Curry World

How to Store Fish and Meat in Fridge: 10 Easy Food Storage Tips

  • Clean Before Storage: Remove unwanted parts and pat fish or meat dry with clean paper towels.
  • Use Airtight Containers: Store fish and meat in separate, leak-proof containers.
  • Keep on the Bottom Shelf: Place raw meat and fish on the lowest shelf to prevent juices dripping onto other foods.
  • Maintain the Right Temperature: Keep your refrigerator at 4°C (40°F) or below.
  • Store Fish Properly: Refrigerate fresh fish and use it within 1–2 days.
  • Store Chicken Safely: Keep raw chicken refrigerated for 1–2 days before cooking or freezing.
  • Store Red Meat: Refrigerate raw beef, pork, or lamb for 3–5 days.
  • Avoid Repeated Thawing: Thaw frozen fish and meat in the refrigerator, not on the kitchen counter.
  • Label Storage Dates: Mark containers with the date of refrigeration or freezing.
  • Freeze for Longer Storage: Freeze fish and meat in sealed, freezer-safe bags when they cannot be used within the recommended refrigerator storage time.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി! വെറും 5 മിനിറ്റിൽ കൈ തൊടാതെ ചെതുമ്പൽ കളയാം! ഇത് ഒഴിച്ച് വെച്ചാൽ ചെതുമ്പൽ സ്വയം പോകും!! | Easy Fish Scales Remove Tips

ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി! കേടായ മിക്സിയുടെ ജാർ 5 മിനിറ്റിൽ വീട്ടിൽ തന്നെ ആർക്കും ശരിയാക്കി എടുക്കാം!! | Mixi Jar Base Replace Tips

Kitchen TipsStorage TipsStore Fish and MeatStore Meat FreshTips and Tricks