വാസ്‌ലിന്‍ ചില്ലറക്കാരനല്ല.. വാസ്‌ലിന്റെ നിങ്ങൾ ആരും തിരിച്ചറിയാതെ പോയ അടിപൊളി 14 ഉപയോഗങ്ങൾ.!! | 14…

സ്കിൻ ഡ്രൈ ആകുമ്പോൾ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാസ്‌ലിൻ. തണുപ്പുള്ള രാജ്യങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഈ വാസ്‌ലിന്‍. പെട്രോളിയം ജെല്ലി എന്നാണ് ഇതിന്റെ ശരിയായ പേര്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ പലപ്പോഴും കൊണ്ടു…