ഈ ചെടിയുടെ പേര് പറയാമോ.? ആള് നിസാരക്കാരനല്ല! തീർച്ചയായും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!!

സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരവധി വെറൈറ്റികൾ കണ്ടെത്താനാകും എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള കരിനെച്ചികൾ ആണ് ഉള്ളത്. കരിനെച്ചി, ആറ്റുനെച്ചി, വെള്ളനെച്ചി. നീല അല്ലെങ്കിൽ കറുപ്പു നിറത്തിൽ തളിരുകൾ ഉള്ളതാണ് കരിനെച്ചി. കരുനെച്ചി തന്നെ