ചെമ്പരത്തി ചായ കുടിച്ചിട്ടുണ്ടോ.? ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ദിവസവും കുടിക്കും.!!…
How to make hibiscus tea : നമ്മുടെ നാട്ടില്ലെല്ലാം സുലഭമായി കണ്ടുവരുന്ന ഒരു പൂവാണ് ചെമ്പരത്തി. പ്രത്യേകം പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഒരു കുറ്റിചെടിയാണിത്. നിത്യപുഷ്പിണിയായ അലങ്കാരസസ്യം കൂടിയാണ്. വലിപ്പമുള്ള ചുവന്ന!-->…