മതിലിലെ ഈ ചെടി ചുമ്മാ പറിച്ചു കളയല്ലേ! ഇവൻ ആള് നിസ്സാരക്കാരനല്ല! ഇതിന്റെ വില അറിഞ്ഞാൽ ഞെട്ടും നിങ്ങൾ!! | Baby Tears Plant in Home

Baby Tears Plant in Home

Baby Tears Plant in Home

The Baby Tears plant (Soleirolia soleirolii) is a low-growing, lush ground cover known for its tiny, vibrant green leaves that form dense, mat-like foliage. Native to the Mediterranean region, it’s commonly grown indoors in terrariums or hanging baskets due to its decorative appearance and easy maintenance. The plant thrives in humid conditions with indirect light and evenly moist soil. Its fast growth and cascading nature make it a beautiful addition to shaded garden areas or as an underplanting. Regular pruning helps maintain its shape and prevents overgrowth. Baby Tears also purify the air and add a soothing green touch to spaces.

Baby Tears Plant in Home : മതിലിലെ ഈ ചെടി ചുമ്മാ പറിച്ചു കളയല്ലേ! പീലിയ മൈക്രോ ഫില്ല. പറയുമ്പോഴും കേൾക്കുമ്പോഴും വലിയ പേര് ആണെങ്കിലും സാധനം അത്ര വലിയ ഒന്നുമല്ല. സാധാരണയായി മഴക്കാലത്ത് നമ്മുടെ വീടിന്റെ മതിലുകളിലും മുറ്റത്തും ഒക്കെ വളർന്നു വരുന്ന കുഞ്ഞൻ ചെടിയാണിത്. ഒട്ടും തന്നെ കട്ടിയില്ലാത്ത ചെടി പിടിക്കുമ്പോൾ പറഞ്ഞു പോരുകയും ചെയ്യും. പീലിയ മൈക്രോ ഫില്ല ഒരു സർക്കുലന്റ് വർഗത്തിൽ പെട്ട ചെടിയാണ്.

നമ്മൾ വളരെ നിസാരമായി തള്ളിക്കളയുന്ന ഈ ചെടി വളരെ വിലപിടിപ്പുള്ള ഒന്നാണ്. ആമസോൺ ഇതിന്റെ ഏറ്റവും ചെറിയ തൈക്ക് 200 മുതലാണ് വില തുടങ്ങുന്നത്. സാധാരണ നമ്മൾ ഈ ചെടിയെ വിളിക്കുന്നത് ബേബി ടീയെര്സ്, റോക്ക് വീഡ്സ് എന്നൊക്കെയാണ്. പീലിയ മൈക്രോ ഫില്ലയുടെ വിശേഷങ്ങളാണ് ഇന്ന് നമ്മൾ പങ്കുവെയ്ക്കാൻ പോകുന്നത്. നല്ല പച്ച കളറിൽ വളരുന്ന ഈ ചെടികൾ

മറ്റു ചെടികൾക്കൊപ്പം തന്നെ അവയുടെ ചട്ടികളിൽ വെക്കാം. വെള്ളത്തിന്റെ അംശം ധാരാളമായുള്ള ചെടി ആയതിനാൽ ഒപ്പം നിൽക്കുന്ന ചെടിക്കും ആവശ്യത്തിന് തണുപ്പും ജലത്തിൻ്റെ അശ്യംവും ലഭിക്കുന്നു. ഈ ചെടികൾ വീടിനകത്തും വളർത്താം. വെള്ളത്തിന്റെ അംശം വളരെ കുറച്ചു മാത്രം മതി ഈ ചെടിക്ക്. വെയിലിനെ അളവ് കൂടുതലായാൽ ഈ ചെടി പെട്ടെന്ന് നശിച്ചു പോവുകയും ചെയ്യും. ബേബി ടീയെര്സ് നേരിട്ട് മണ്ണിലും വയ്ക്കാം.

ചെറിയ ചട്ടികളിൽ ആക്കി വീടിന്റെ സൺ ഷൈഡിൽ ഹാങ്ങ് ആയി ഇട്ടാലും നല്ല ഭംഗി ആണ്. ഒരുപാട് കരുതൽ ഒന്നും കൊടുക്കേണ്ട.. ഈ ചെടി എവിടെയും വരുന്ന ഒരു പ്രത്യേക തരം ചെടി ആണ്. കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Baby Tears Plant Care Tips Video credit : Garden Stories

Baby Tears Plant Care Tips

  • Place the plant in bright, indirect sunlight—avoid direct sun.
  • Keep the soil consistently moist but not soggy.
  • Ensure good humidity levels, especially in dry climates.
  • Use well-draining potting mix to prevent root rot.
  • Prune regularly to control shape and promote fullness.
  • Fertilize monthly with a diluted liquid fertilizer during growing season.
  • Avoid cold drafts and sudden temperature changes.

Read also : ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ! വീഡിയോ കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ!! | Spider Plants Care Tips

ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! മണി പ്ലാന്റുകൾ വീട്ടിൽ കാടു പോലെ തഴച്ചു വളരും! ഇനി മണിപ്ലാന്റ് ചട്ടിയിൽ തിങ്ങി നിറയും!! | Bushy Money Plant Grow Tips