ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്നത് നിങ്ങളെ ഞെട്ടിക്കും! ഈ മാറ്റങ്ങൾ ഇനിയും അറിയാതെ പോയല്ലോ!! | Benefits of Bananas

Benefits of Bananas : ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ട പാത്രം മുതൽ മര ണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ ഉത്സവമായ ഓണത്തിന് ചുക്കാൻ പിടിക്കുന്നത് വാഴയും അവയുടെ വാഴപ്പഴവും ആണെന്നുള്ളത് കൂടുതൽ പ്രാധാന്യം നൽകുന്നു. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന

ഒരു ഫല വർഗ്ഗവും കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തെ ഇംഗ്ലീഷിൽ ബനാന എന്നും സംസ്കൃതത്തിൽ രംഭ ഫലം എന്നും അറിയപ്പെടുന്നു. ടൈഫോയ്,ഡ് അതിസാരം, കുടൽപു ണ്ണ്, പ്രമേഹം, ക്ഷയരോഗം, മലബന്ധം തുടങ്ങിയ പലവിധ രോഗത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാറുണ്ട്.

നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്ക് പോലെയോ കഞ്ഞി രൂപത്തിലോ കഴിക്കുന്നത് വയറു വേദന, അതിസാരം, ആമാശയ വൃണം, മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടാൻ നല്ലതാണ്. തീ പൊള്ളലേറ്റ ഭാഗത്ത് നല്ലപോലെ ഉണങ്ങിയ നേത്രപ്പഴം ഉടച്ചു പുരട്ടി ഇടുകയാണെങ്കിൽ പൊള്ളലിന് ശമനം ലഭിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനും നേന്ത്രപ്പഴം വലുതാണ്.

ദിവസവും ഓരോ നേന്ത്രപ്പഴം വീതം കഴിക്കുന്നത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപകരിക്കും. നേന്ത്രപ്പഴം പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തെ കുരുക്കൾ പാടുകൾ എന്നിവ മാറി കിട്ടുന്നതായിരിക്കും. നേന്ത്രപ്പഴത്തിന്റെ തൊലിയും ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതായി ആണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാം. Benefits of Bananas Video Credit : Easy Tips 4 U

Benefits of Bananas


🍌 Top Health Benefits of Bananas | Nature’s Superfood for Daily Wellness

Bananas are not only a delicious fruit but also a nutritional powerhouse. Loaded with essential vitamins and minerals, bananas offer a wide range of health benefits for all age groups. Whether you’re trying to lose weight, manage blood pressure, or boost energy levels, bananas are your go-to fruit!


Health Benefits of Bananas

  • Health benefits of eating bananas
  • Are bananas good for weight loss
  • Best fruits for energy and digestion
  • Natural remedy for high blood pressure
  • High potassium foods for heart health

✅ Major Health Benefits of Bananas:

1. Rich in Potassium – Supports Heart Health

Bananas are one of the best high potassium fruits, which helps regulate blood pressure and reduces the risk of cardiovascular diseases.

2. Aids in Digestion – High in Fiber

With a good amount of dietary fiber, bananas support smooth digestion and help prevent constipation. Great for gut health!

3. Instant Energy Booster

Bananas are a favorite pre- and post-workout snack as they provide quick energy due to natural sugars like glucose, fructose, and sucrose.

4. Supports Weight Management

Bananas are low in fat, high in fiber, and promote a feeling of fullness, making them an ideal fruit for those on a weight loss diet.

5. Improves Mood – Natural Antidepressant

Bananas contain tryptophan, which the body converts into serotonin – the “happy hormone” – improving mood and reducing stress levels.

6. Good for Skin and Hair

Rich in vitamin C and B6, bananas help in collagen production, keeping skin healthy and reducing hair fall naturally.


🍽️ How to Include Bananas in Your Diet:

  • Add to smoothies and shakes
  • Top cereals, oats, or yogurt
  • Use in baking (banana bread, muffins)
  • Make banana pancakes or energy bars
  • Eat as-is for a quick snack

👩‍⚕️ Pro Tip:

Overripe bananas are great for digestion and boost gut-friendly bacteria. Perfect for smoothies or homemade face masks!


Read also : ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ! ഇങ്ങനെ ചെയ്താൽ വെറും 3 ദിവസത്തിൽ കല്ല് പൊടിഞ്ഞു പോകും!! | How to Remove Kidney Stones Naturally

BananaBanana BenefithealthHealth Tips