Benefits of Guvava Leaves in Malayalam : ജപ്പാനിൽ ഉള്ളവർ പ്രമേഹം നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പേരയില. പേര ഇല എന്ന് കേട്ട് ഞെട്ടണ്ട. മുറ്റത്തിന്റെ ഒരു കോണിൽ നിൽക്കുന്ന നമ്മുടെ പേരയുടെ ഇല തന്നെ. ഇത്രയും കാലം പേരയ്ക്ക മാത്രം അല്ലേ നമ്മൾ ഉപയോഗിച്ചിട്ടുള്ളൂ. ഇനി മുതൽ അതിന്റെ ഇലയും കൂടി ഒന്ന് ഉപയോഗിച്ചു നോക്കിയാലോ. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഉപയോഗപ്രദമാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.
അതു പോലെ തന്നെ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വയറു നിറഞ്ഞ ഒരു പ്രതീതി ഉണ്ടാക്കാൻ പേരയില ഇട്ട് തിളപ്പിച്ച ചായ സഹായിക്കുന്നു. അത് കൊണ്ട് തന്നെ അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറ്റ ചങ്ങാതി ആണ് പേരയില. ഡയബറ്റിക്ക് ആയിട്ടുള്ളവർ ഇത് ശീലിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇത് സഹായിക്കും. അതു പോലെ തന്നെ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണവിശേഷങ്ങൾ ഉള്ള ഇവ
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിന് രണ്ടു ഇല എന്നതാണ് കണക്ക്. വെള്ളം തിളച്ചതിന് ശേഷം തേയില പൊടി ഇടണം. നല്ല സുഖമാണ് ഈ ഒരു ചായ കുടിച്ചാൽ. നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും ഒക്കെ വളരെ നല്ലതാണ്. ഉറക്കമില്ലായ്മ, വയറു വേദന, അതിസാരം, കരൾ ശുദ്ധമാക്കാൻ ഒക്കെ പേരയില ചായ ഉപയോഗിക്കാം. ഇങ്ങനെ അനവധി ഗുണങ്ങൾ ഉള്ള പേരയില ഏറെ നാൾ എങ്ങനെ സൂക്ഷിക്കാം എന്നതിനെ പറ്റി വീഡിയോയിൽ പറയുന്നുണ്ട്.
അത് കൂടാതെ ഡയബറ്റിക് ആയിട്ടുള്ളവർക്ക് വേണ്ടി ഉള്ള മറ്റൊരു ഒറ്റമൂലിയും വീഡിയോയിൽ കാണാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Tips For Happy Life
Benefits of Guava Leaves | Natural Health Booster
Guava leaves are a treasure trove of nutrients and medicinal compounds. They are rich in antioxidants, vitamins, and anti-inflammatory agents that support overall health. Traditionally used in herbal remedies, guava leaves offer a wide range of benefits for the body.
Top Benefits of Guava Leaves
1. Improves Digestion
- Helps relieve diarrhea and indigestion.
- Supports healthy gut bacteria and reduces bloating.
2. Controls Blood Sugar
- Contains compounds that help regulate glucose levels.
- Beneficial for people with diabetes.
3. Boosts Immunity
- Rich in Vitamin C and antioxidants that strengthen the immune system.
4. Supports Heart Health
- Helps lower cholesterol and blood pressure.
5. Skin Care Benefits
- Reduces acne and blemishes.
- Improves skin texture with its antibacterial properties.
6. Oral Health
- Guava leaf extract can help reduce gum inflammation and bad breath.
How to Use Guava Leaves
- Boil fresh guava leaves in water to make a tea.
- Chew fresh leaves for oral health benefits.
- Use powdered leaves in face masks for skin care.
Conclusion
Guava leaves are a natural wellness booster with benefits for digestion, immunity, skin, heart health, and oral hygiene. They are a simple, effective addition to your daily health routine.