പ്രായം കൂട്ടാതെ സൗന്ദര്യം കൂട്ടാൻ ഇതാ യൗവനത്തിന്റെ നീല രഹസ്യം! ഇതൊന്ന് തൊട്ടാൽ മതി മുഖം പട്ടുപോലെ തിളങ്ങും!! | Butterfly Pea Flower Face Gel Skincare Tips

Butterfly Pea Flower Face Gel Skincare Tips

Butterfly Pea Flower Face Gel Skincare Tips : പ്രായമാകുമ്പോൾ മുഖത്തിന് വരുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. ഫൈൻ ലൈൻസ്, ചുളിവുകൾ എന്നിവ. ഇവയെല്ലാം സ്ത്രീകൾ ആണ് കൂടുതൽ കാണുന്നതും അവരാണ് കൂടുതലായി ഇതിൽ ബുദ്ധിമുട്ടുന്നതും. എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ശങ്കുപുഷ്പം കൊണ്ട് നമുക്കൊരു ആന്റി ഏജിങ് ഫേസ് പാക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് കുറച്ച് ശങ്കുപുഷ്പം ചേർത്തു കൊടുക്കുക. അതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് കുറച്ചുനേരം വെക്കുക. അപ്പോൾ ഈ ഒരു വെള്ളം നീല നിറമായി വരുന്നത് നമുക്ക് കാണാം. എത്ര നേരം വെക്കുന്നു അതനുസരിച്ച് നീല നിറത്തിന്റെ കാഠിന്യം കൂടും. ശേഷം ഇത് അരിച്ചെടുക്കുക. എന്നിട്ട് ഇതിൽനിന്ന് കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കുറച്ചു കോൺഫ്ലവർ മിക്സ് ചെയ്ത് കട്ട ഒന്നുമില്ലാതെ ഇളക്കിയെടുക്കുക.

ശേഷം ഇത് നമ്മൾ ആദ്യം അരിച്ചു വച്ചിരിക്കുന്ന ആ ഒരു വെള്ളത്തിലേക്ക് മൊത്തമായി ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് വെച്ച് അടുപ്പിൽ നന്നായി തിളപ്പിച്ച് നല്ലപോലെ കുറുക്കി എടുക്കുക. ശേഷം ഇതിലേക്ക് ചൂടാറി കഴിയുമ്പോൾ നമുക്ക് രണ്ട് സ്പൂൺ അലോവേര ജെല്ല് ചേർത്തുകൊടുത്ത് മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഗ്ലിസറും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. അവസാനമായി മൂന്നോ നാലോ ഡ്രോപ്പ് ബാകൂച്ചി ഓയിൽ ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ

നമ്മുടെ സ്കിന്നിലെ ഡെ,ഡ് സെൽസ് എല്ലാം മാറി സ്കിന്നിലെ ബ്ലഡ് സർക്കുലേഷൻ കൂട്ടുകയും അതൊരു പുതിയ ജീവൻ നമ്മുടെ ഒരു സ്കിന്നിന് കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ മുഖത്തുള്ള റിങ്കിൾസും ഫൈൻലൈൻസ് എല്ലാം മാറി നമ്മുടെ മുഖം കുറച്ചു കൂടി ടൈറ്റായി പുതുജീവൻ ലഭിക്കും. എങ്ങിനെയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിലൂടെ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ തയ്യാറാക്കി ഉപയോഗിച്ച് നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Butterfly Pea Flower Face Gel Skincare Tips Credit : Fairy Frames

Butterfly Pea Flower Face Gel: 10 Skincare Tips

  • Use Fresh Flowers: Choose clean butterfly pea flowers.
  • Prepare Carefully: Make the gel with clean utensils.
  • Cleanse Your Face: Wash your face before applying.
  • Apply a Thin Layer: Spread gently over clean skin.
  • Patch Test First: Check for irritation before regular use.
  • Avoid the Eyes: Keep the gel away from your eyes.
  • Use Clean Containers: Store homemade gel in a clean container.
  • Refrigerate Properly: Keep it chilled and discard it if its smell, colour, or texture changes.
  • Avoid Long Storage: Homemade gels without preservatives can spoil quickly.
  • Moisturize Afterwards: Apply a suitable moisturizer to help keep skin hydrated.

Read also : ശംഖുപുഷ്പ്പവും കറ്റാർവാഴയും മാത്രം മതി! ഇതൊന്ന് തൊട്ടാൽ മതി മിനിറ്റുകൾ കൊണ്ട് മുഖം പട്ടുപോലെ തിളങ്ങും!! | Homemade Face Cream Using Shankupushpam and Aloe Vera

ഈ പൂവും ഇലയും മതി നരച്ച മുടി കറുപ്പിക്കാൻ! കെമിക്കൽ ഇല്ലാതെ ഒറ്റ യൂസിൽ തന്നെ റിസൾട്ട് കിട്ടുന്ന 100% നാച്ചുറൽ ഹെയർ ഡൈ!! | Natural Hair Dye Using Panikoorka and Hibiscus