Browsing category

Beauty Tips

കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇതൊന്ന് മുടിയിൽ തേക്കൂ; ഈ വെള്ളം മതി എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാകും!! | Natural Hair Dye Using Henna Leaves

Natural Hair Dye Using Henna Leaves : മുടിയുടെ ആരോഗ്യത്തിനും അകാല നര അല്ലെങ്കിൽ ചെമ്പൻ നിറമുള്ള മുടികൾ ഇതെല്ലാം കറുപ്പിച്ചെടുക്കാൻ ഒക്കെ ഏറ്റവും ബെസ്റ്റ് ആയ ഒരു മിക്സ് ഉണ്ടാക്കുന്നത് നോക്കാം. മൈലാഞ്ചിയും നെല്ലിക്ക പൊടിയും എല്ലാം ഇതിൽ യൂസ് ആകുന്നുണ്ട്. അതു മുടിയുടെ ആരോഗ്യം കൂട്ടാൻ സഹായിക്കും. മുടി കറുപ്പിക്കാനുള്ള ഈ അത്ഭുത കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. കൂടെ തന്നെ രണ്ട് ടേബിൾ സ്പൂൺ […]