ഉറക്കത്തിൽ മുടി വളർച്ച ഇരട്ടിയാക്കാൻ ആവണക്കെണ്ണയിൽ ഇതും കൂടി ചേർത്ത് രാത്രി തലയിൽ തേക്കൂ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Natural Hair Serum

Natural Hair Serum :ഉള്ളില്ലാത്ത മടിയാണോ? ഈ ഒരു കൂട്ട് കൊണ്ട് മുടിക്ക് ഉണ്ടായിട്ടുള്ള മാറ്റം കണ്ടാൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല. കോഴിവാല് പോലെ ആയിട്ടുള്ള മുടി നല്ല തിക്കായി ഇടതൂർന്ന് വളരും. അത് മാത്രമല്ല മുടിക്ക് നല്ല ടെക്സ്ചറും നീളവും കിട്ടും. അകാലനര മാറാൻ വേണ്ടിയും ഇത് വളരെ നല്ലതാണ്. ഈ ഒരു റെമഡി നമ്മൾ നൈറ്റിലാണ് ചെയ്യേണ്ടത്. പകൽ ചെയ്യുന്നതിനേക്കാളും നൈറ്റിൽ നമ്മൾ അപ്ലൈ ചെയ്യുകയാണെങ്കിൽ നല്ല ഒരു ടെക്സ്ചറും ഗ്രോത്തും നമ്മുടെ മുടിക്ക് ഉണ്ടാവും. നിങ്ങൾ വിചാരിക്കുന്നുണ്ടായിരിക്കും ഇത്രയും മുടിയൊക്കെ പാരമ്പര്യമായിട്ട് കിട്ടുന്നതാണെന്ന്. അങ്ങനെയല്ല കോലു പോലത്തെ ഉള്ളില്ലാത്ത മുടിയിൽ ഇത് പ്രയോഗിച്ച് നല്ല റിസൾട്ട് കിട്ടിയിട്ടുള്ളതാണ്.

നമുക്ക് ഹെൽത്തിനും അതേപോലെ തന്നെ ഹെയറിനും ഒരുപാട് ഗുണങ്ങൾ തരുന്ന ഒരു സാധനമാണ് കരിഞ്ചീരകം. ഇന്ന് മിക്കവർക്കും അകാലനര ഉണ്ട്. അകാലനര ഈ കാലഘട്ടത്തിൽ വലിയൊരു പ്രശ്നം തന്നെയാണ്. കുട്ടികൾക്ക് ആണെന്നുണ്ടെങ്കിൽ ഇപ്പൊ 10 വയസ്സും 11 വയസ്സുള്ള കുട്ടികൾക്കൊക്കെ അകാലനര ഉണ്ട്. അവർക്ക് കരിഞ്ചീരകം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ച് കൊടുക്കുകയാണെന്നുണ്ടെങ്കിൽ അത് കൺട്രോൾ ചെയ്യാൻ പറ്റും. ഉറക്കത്തിൽ മുടി വളർച്ച ഇരട്ടിയാക്കാൻ രണ്ട് ടീസ്പൂൺ കരിഞ്ചീരകം കഴുകി ഉണക്കിയത് എടുക്കുക. ഇനി ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്നു പൊടിച്ചെടുക്കുക. പൊടിച്ചതിനു ശേഷം ഇതൊരു പാനിലേക്ക് മാറ്റിയിട്ട് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക. ഇവിടെ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചിട്ടാണ് ഇത് തിളപ്പിച്ച് എടുക്കുന്നത്.

നമുക്ക് ഇത് വെള്ളത്തിന്റെ പകുതി ആകുന്നതുവരെ ഒന്ന് കുറുക്കി എടുക്കണം. ഹൈ ഫ്ലെയിമിൽ വച്ച് കഴിഞ്ഞാൽ ഒന്നാകെ പതഞ്ഞ് പുറത്തേക്ക് പോകും. അതുകൊണ്ട് തീ കൂട്ടിയും കുറച്ചും ഇതൊന്ന് തിളപ്പിച്ച് എടുക്കുക. കുറുക്കി എടുത്ത ശേഷം ഒരു അരിപ്പയിൽ വെച്ച് അരിച്ചിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് ചേർക്കുന്നത് രണ്ട് ടീസ്പൂൺ ആവണക്കെണ്ണ ആണ്. നൈറ്റിൽ മുടിക്ക് ഏറ്റവും നല്ല ഗ്രോത്ത് കിട്ടാൻ നല്ലത് ആവണക്കെണ്ണ തന്നെയാണ്. ഇനി ഇതിലേക്ക് ചേർക്കുന്നത് അലോവേര ജെൽ അല്ലെങ്കിൽ കറ്റാർവാഴ ജെൽ ആണ്. ഇവിടെ രണ്ട് ടീസ്പൂൺ നിറയെ തന്നെ അലോവേര ജെൽ എടുത്തിട്ടുണ്ട്. എന്നിട്ട് നന്നായി മിക്സ് ചെയ്തു കൊടുക്കുക. അലോവേര ജെൽ നന്നായിട്ട് വെള്ളത്തിൽ ഒന്ന് അലിയണം. ഇനി നിങ്ങൾക്ക് നല്ല തിക്ക് ആയിട്ട് സെറം കൺസിസ്റ്റൻസിയിൽ ആണ് വേണ്ടതെങ്കിൽ നന്നായിട്ട് ഇത് കുറുക്കി എടുക്കുക. അതേപോലെ തന്നെ അലോവേര ജെല്ലിന്റെ അളവ് കൂട്ടുക.

അപ്പോൾ നല്ല സെറം മോഡലിൽ നമുക്ക് കിട്ടും. നമ്മൾ ഇവിടെ സ്പ്രേ ആയിട്ട് തലയിൽ തളിച്ചിട്ട് ജസ്റ്റ് ഒന്ന് മസാജ് ചെയ്ത് കൊടുക്കുന്ന ആ ഒരു പരുവത്തിലാണ്. ഏത് തരത്തിൽ വേണമെങ്കിലും നമുക്കിത് ചെയ്യാം കേട്ടോ. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. എന്നിട്ട് എപ്പോഴാണോ ഉപയോഗിക്കേണ്ടത് അതിന്റെ ഒരു രണ്ട് മണിക്കൂർ മുന്നേ പുറത്ത് എടുത്തു വെച്ച് കഴിഞ്ഞാൽ ആ തണുപ്പൊക്കെ മാറി കിട്ടും. യൂസ് ചെയ്തതിനു ശേഷം വീണ്ടും നമ്മൾ ഫ്രിഡ്ജിൽ തന്നെ സ്റ്റോർ ചെയ്യുക. ഫ്രിഡ്ജിൽ തന്നെ വെക്കുവാണെങ്കിൽ ഒരു എട്ട് ദിവസത്തേക്ക് ഇതൊരു കുഴപ്പവും ഇല്ലാണ്ടിരിക്കും. ആഴ്ചയിൽ രണ്ടു തവണ നന്നായിട്ട് ഓയിൽ ചെയ്തിട്ട് ഷാംപൂ ചെയ്ത് അത് വാഷ് ചെയ്തിരിക്കണം. പിന്നെ ബാക്കിയുള്ള ദിവസം കുറച്ച് എടുത്തിട്ട് ജസ്റ്റ് ഒന്ന് അപ്ലൈ ചെയ്തിട്ട് ഷാംപൂ ഒന്നും യൂസ് ചെയ്യാതെ വാഷ് ചെയ്യുക അങ്ങനെയാണ് ചെയ്യേണ്ടത്. തല മസാജ് ചെയ്തതിനു ശേഷം നമ്മുടെ സ്കാൽപ്പിലൊക്കെ ഈ ഒരു സ്പ്രേ തെളിച്ചു കൊടുക്കുക. മുടിയിലേക്ക് ഒന്നും സ്പ്രേ ചെയ്യേണ്ടതില്ല. എന്നിട്ട് ജസ്റ്റ് ഒരു മസാജ് കൊടുക്കുക. എന്നിട്ട് മുടി മുടഞ്ഞിടുക ഞങ്ങൾ ഇവിടെ മുടഞ്ഞു ഇടുക മെടഞ്ഞിടുക.

അല്ലാന്നുണ്ടെങ്കിൽ ഷവർ ക്യാപ്പ് തലയിലിട്ട് കൊടുത്തിട്ടും അങ്ങനെ കിടക്കാം. ഒറ്റ ദിവസം കൊണ്ട് മുടി വളരും അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് മുടിക്ക് ഉള്ള് കൂടുന്നു എന്നും പറഞ്ഞു കഴിഞ്ഞാൽ അത് എല്ലാവർക്കും അറിയാം അത് നടക്കുന്ന കാര്യമല്ല എന്ന്. പക്ഷെ നമ്മൾ ഒരു റെമഡി ചെയ്തിട്ട് അത് നമ്മുടെ മുടിക്ക് പറ്റിയത് ആണോ അത് നമ്മുടെ സ്കാൽപ്പിന് പറ്റിയത് ആണോ എന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ അറിയാൻ പറ്റും. ഒന്നെങ്കിൽ പിടിച്ചാൽ ഊരി പോരുന്ന മുടി നമ്മൾ പിടിച്ചു വലിച്ചാലും പൊഴിയാതിരിക്കും. അല്ലെങ്കിൽ മുടിക്ക് നല്ല ഷൈനിങ് തോന്നുക, നമുക്ക് തന്നെ മുടിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നും. പിന്നീട് ഓരോ ദിവസവും മുടിക്ക് നല്ല മാറ്റങ്ങൾ സംഭവിക്കുന്നതാണ്. മുടി കൊഴിച്ചിൽ മാറി നല്ല തെക്കായി തഴച്ചു വളരുന്നതാണ്. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് ഉണ്ടാക്കി ഉപയോഗിച്ച് നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Serum Credit : Get GLamwith Anjali

Natural Hair Serum: 10 Easy Homemade Tips for Smooth and Shiny Hair

  • Aloe Vera Gel: Use fresh aloe vera gel to moisturise dry hair and improve softness.
  • Coconut Oil: Apply a few drops to hair ends to reduce dryness and frizz.
  • Rose Water: Mix a little rose water with aloe vera gel for a lightweight hair mist.
  • Vitamin E Oil: Add a small amount to a carrier oil for extra conditioning.
  • Argan Oil: Use a few drops to smooth frizzy hair and add shine.
  • Flaxseed Gel: Prepare homemade flaxseed gel to help define curls and reduce frizz.
  • Hibiscus Gel: Blend clean hibiscus leaves with water for a traditional conditioning treatment.
  • Apply to Hair Ends: Focus serum on dry lengths and ends rather than applying too much to the scalp.
  • Use Small Quantities: Start with a few drops to avoid greasy-looking hair.
  • Store Homemade Serum Safely: Prepare small batches, refrigerate water-based mixtures, and discard them if their smell or appearance changes.

Read also : കട്ടൻ കാപ്പിയിലേക്ക് ബീറ്റ്റൂട്ട് ഇങ്ങനെ ഇട്ടു നോക്കൂ! ഈ വെള്ളം ഒന്ന് തലയിൽ തേച്ചാൽ പിന്നെ നരച്ച മുടി ഉണ്ടാവില്ല; ഇത്രകാലം ഇത് അറിയാതെ പോയല്ലോ!! | Natural Hair Care Remedies

കറുത്ത കട്ടിയുള്ള മുടിക്ക് അമ്മയുടെ സ്പെഷ്യൽ കാച്ചെണ്ണ.. മുടി തഴച്ചു വളരാൻ വീട്ടിൽ തയ്യാറാക്കാവുന്ന കാച്ചെണ്ണ.!! | Best Kachenna for hair growth

HairHair Carehair growthHair PackHair SerumHair TipsNatural Hair SerumTips and Tricks