
ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി ഒറ്റ ദിവസം കൊണ്ട് വയർ മുഴുവനായി വൃത്തിയാക്കാം! എല്ലാ അസുഖങ്ങളും മാറും!! | Clean Stomach Naturally
Clean Stomach Naturally
Clean Stomach Naturally : ഒരു ക്ഷീണവുമില്ലാതെ, വല്ലാത്തൊരു ഊർജ്ജത്തോടെ, മനസ്സ് ഒരു തെളിഞ്ഞ നീലാകാശം പോലെ ശാന്തമായിരിക്കുന്ന ഒരവസ്ഥ, നമ്മളിൽ മിക്ക ആളുകളും അങ്ങനെയൊരു ദിവസത്തെക്കുറിച്ച് സ്വപ്നം കാണാറുണ്ടെങ്കിലും വാസ്തവം വേറെയാണ്. മിക്ക ദിവസങ്ങളിലും നമ്മൾ ഉണരുന്നത് തന്നെ എന്തോ ഒരു ഭാരം നെഞ്ചിലേറ്റി കൊണ്ടാണ്; വയറ് നിറയെ ഗ്യാസ്, പുളിച്ചു തികട്ടൽ, ശരീരത്തിന് വല്ലാത്തൊരു മടി, ഒന്നിനും ഒരു ഉന്മേഷമില്ലാത്ത ഒരവസ്ഥ. കണ്ണാടിയിൽ നോക്കുമ്പോൾ മുഖത്ത് പഴയ തെളിച്ചമില്ല, കണ്ണിന് താഴെ കറുപ്പ് പടർന്നിരിക്കുന്നു, എപ്പോഴും എന്തൊക്കെയോ അസുഖങ്ങൾ വരുന്നതുപോലെ ഒരു തോന്നൽ.
നമ്മൾ കരുതുന്നത് ഇതൊക്കെ പ്രായമാകുന്നതിന്റെ ലക്ഷണമാണെന്നാണ്, അല്ലെങ്കിൽ ജോലിത്തിരക്ക് കൊണ്ട് സംഭവിക്കുന്നതാണെന്നാണ്, എന്നാൽ സത്യം അതല്ല. ഇത് നിങ്ങളുടെ ശരീരം നിങ്ങളോട് പതുക്കെ കരഞ്ഞു പറയുന്ന ചില കാര്യങ്ങളാണ്. ഈ ലോകത്ത് നമുക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമായ നമ്മുടെ സ്വന്തം ശരീരം, അതിന്റെ ഉള്ളൊന്ന് വൃത്തിയാക്കാൻ നമ്മൾ എപ്പോഴെങ്കിലും സമയം കണ്ടെത്തിയിട്ടുണ്ടോ? വണ്ടിക്കുകൊടുക്കുന്ന പരിഗണന പോലും പലപ്പോഴും നമ്മൾ സ്വന്തം വയറിന് കൊടുക്കാറില്ല എന്നതാണ് സത്യം. ഇതൊരു ചെറിയ കാര്യമല്ല, നമ്മുടെ ശരീരത്തിലെ എല്ലാ അസുഖങ്ങളുടെയും, അത് കാൻസർ മുതൽ മുടികൊഴിച്ചിൽ വരെയുള്ള എന്ത് പ്രശ്നവും ആകട്ടെ, അതിന്റെയൊക്കെ തുടക്കം നമ്മുടെ വയറ്റിൽ നിന്നാണ്.
നമ്മുടെ വീട്ടിലെ അടുക്കളയിൽ നമ്മൾ ഭക്ഷണാവശിഷ്ടങ്ങൾ ഇടുന്ന ഒരു വേസ്റ്റ് ബിൻ ഉണ്ടാകും, എല്ലാ ദിവസവും അത് വൃത്തിയാക്കിയില്ലെങ്കിൽ എന്താണ് സംഭവിക്കുക? ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ അതിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങും. പിന്നീട് ആ മുറിയിൽ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാകും. ഇതുതന്നെയാണ് നമ്മുടെ വയറ്റിന്റെ ഉള്ളിലും സംഭവിക്കുന്നത്. വർഷങ്ങളായി നമ്മൾ കഴിച്ചുകൂട്ടുന്ന മൈദയും, എണ്ണയിൽ വറുത്തതും, പാക്കറ്റിൽ കിട്ടുന്നതുമായ ഭക്ഷണങ്ങൾ ദഹിക്കാതെ, പുറത്തുപോകാതെ നമ്മുടെ കുടലിന്റെ ഭിത്തികളിൽ പശപോലെ ഒട്ടിപ്പിടിച്ചിരിക്കുകയാണ്. പക്ഷേ പേടിക്കേണ്ട കാര്യമില്ല, നമ്മുടെ ശരീരം അത്ഭുതകരമായ ഒരു യന്ത്രമാണ്. അതിന് സ്വയം റിപ്പയർ ചെയ്യാനും സ്വയം വൃത്തിയാക്കാനുമുള്ള ഒരു കഴിവ് പ്രകൃതി കൊടുത്തിട്ടുണ്ട്, നമ്മളൊന്ന് സഹായിച്ചാൽ മാത്രം മതി.
വെറും 24 മണിക്കൂർ, അതെ ഒരു ദിവസം കൊണ്ട് നിങ്ങളുടെ വയറിനെയും, കുടലിനെയും, രക്തത്തെ വരെ ശുദ്ധീകരിക്കാൻ പറ്റുന്ന, തികച്ചും പ്രകൃതിദത്തമായ, ആർക്കും ചെയ്യാൻ കഴിയുന്ന ഒരു വഴിയുണ്ട്. ഒരു ദിവസം കൊണ്ട് വർഷങ്ങളായി കുടലിൽ അടിഞ്ഞുകൂടിയ വി,ഷാംശങ്ങൾ ഇളകി പോകും. രക്തം ശുദ്ധിയാകും, കരളിന് അതിന്റെ ജോലി ഭംഗിയായി ചെയ്യാൻ സാധിക്കും. ഇത് ചെയ്യാൻ ഏറ്റവും നല്ല ദിവസം നിങ്ങൾക്ക് അവധിയുള്ള, വലിയ തിരക്കുകൾ ഒന്നു ഇല്ലാത്ത ഒരു ദിവസമാണ്, ഒരു ഞായറാഴ്ചയോ മറ്റോ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. തലേദിവസം രാത്രി മുതൽ തന്നെ നമ്മൾ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങണം. നാളെയാണ് നമ്മൾ വയർ വൃത്തിയാക്കാൻ പോകുന്നതെങ്കിൽ, ഇന്ന് രാത്രി വളരെ ലഘുവായ ഭക്ഷണം മാത്രമേ കഴിക്കാവൂ. കഞ്ഞി, സാലഡ് അല്ലെങ്കിൽ പഴങ്ങൾ, ഇങ്ങനെ പെട്ടെന്ന് ദഹിക്കുന്ന എന്തെങ്കിലും രാത്രി എട്ട് മണിക്ക് മുൻപായി കഴിക്കുക.
Clean Stomach Naturally: Simple Digestive Health Tips
- Drink enough water throughout the day to support normal digestion and bowel function.
- Include fiber-rich foods such as fruits, vegetables, whole grains and legumes in your diet.
- Add foods gradually if you are increasing your fiber intake to avoid digestive discomfort.
- Regular physical activity can support healthy bowel movements.
- Include probiotic foods such as yogurt or fermented foods if they suit your diet.
- Limit excessive processed foods and very sugary drinks for better overall digestive health.
- Eat meals at regular times and chew food thoroughly.
- Get adequate sleep and maintain a regular daily routine.
- Avoid relying on detox drinks, laxatives or extreme fasting to “clean” the stomach.
- Persistent constipation, severe abdominal pain or other ongoing digestive symptoms should be discussed with a healthcare professional.
രാവിലെ ഉണർന്നയുടനെ പല്ല് തേച്ച ശേഷം ആദ്യം ചെയ്യേണ്ടത് ഒരു ലിറ്റർ ഇളം ചൂടുവെള്ളം കുടിക്കുക എന്നതാണ്. എന്നാൽ വെറും വെള്ളം കുടിച്ചതുകൊണ്ട് മാത്രം കുടലിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പഴയ മാലിന്യങ്ങൾ പോകണമെന്നില്ല. അതിന് നമുക്കൊരു പ്രകൃതിദത്ത ക്ലീനർ ആവശ്യമാണ്. ഇവിടെയാണ് നമ്മുടെ അടുക്കളയിലുള്ള ചില അത്ഭുത മരുന്നുകൾ നമ്മൾ ഉപയോഗിക്കാൻ പോകുന്നത്. പലരും പറയാറുണ്ട് നാരങ്ങാവെള്ളം കുടിച്ചാൽ മതി, അല്ലെങ്കിൽ തേൻ കുടിച്ചാൽ മതി എന്നൊക്കെ, അതൊക്കെ നല്ലതുതന്നെ. പക്ഷേ നമ്മൾ ചെയ്യാൻ പോകുന്നത് കുറച്ചുകൂടി ഫലപ്രദമായ, എന്നാൽ ദോഷഫലങ്ങൾ ഇല്ലാത്ത ഒരു രീതിയാണ്. ഇതിനായി നമ്മൾ ഉപയോഗിക്കാൻ പോകുന്നത് കുമ്പളങ്ങയാണ്. നെഗറ്റീവ് എനർജിയെ വലിച്ചെടുത്തു കളയാൻ ഇതിന് പ്രത്യേക കഴിവുണ്ട്.
ഒരു വലിയ കഷ്ണം കുമ്പളങ്ങ, തൊലിയോടുകൂടി, വിത്ത് കളഞ്ഞ ശേഷം ജ്യൂസ് അടിച്ച് അരിച്ചെടുക്കുക. ഇത് വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് നൽകുന്ന തണുപ്പും ഉന്മേഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഈ ജ്യൂസ് വയറ്റിലെ അസിഡിറ്റിയെ ഇല്ലാതാക്കുന്നു, വർഷങ്ങളായി കുടലിൽ കിടക്കുന്ന കൊഴുപ്പിനെയും അഴുക്കിനെയും ഇത് അലിയിച്ചു കളയാൻ തുടങ്ങും. കുമ്പളങ്ങ കിട്ടാത്തവർക്ക് പകരം ചുരക്കയും അല്ലെങ്കിൽ വെള്ളരിക്കയോ ഉപയോഗിക്കാം. പക്ഷേ ഏറ്റവും നല്ലത് കുമ്പളങ്ങ തന്നെയാണ്. ഈ ജ്യൂസ് കുടിച്ച് ഒരു മണിക്കൂർ നേരത്തേക്ക് വേറെ ഒന്നും കഴിക്കരുത്. ചായക്ക് പകരം നിങ്ങൾക്ക് ചൂടുവെള്ളത്തിൽ ഒരല്പം ഇഞ്ചി ചതച്ചിട്ടോ അല്ലെങ്കിൽ തുളസിയില ഇട്ടോ കുടിക്കാം.
അത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഉച്ചവരെ വേവിച്ച ഭക്ഷണം ഒന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിശക്കുമ്പോൾ പഴങ്ങൾ മാത്രം കഴിക്കുക. പപ്പായ, തണ്ണിമത്തൻ, പേരക്ക, ആപ്പിൾ ഇതിൽ ജലാംശം കൂടുതലുള്ള പഴങ്ങളാണ് നല്ലത്. വയർ ക്ലീൻ ചെയ്യാൻ പപ്പായയെക്കാൾ മികച്ചൊരു പഴം ഇല്ല എന്ന് തന്നെ പറയാം. അതിനുശേഷം എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നും എന്തെല്ലാം കഴിക്കാം എന്നതിനെ കുറിച്ചും വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Chanakya Verse and Be Well എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Clean Stomach Naturally Credit : Chanakya Verse and Be Well
FAQs
1. How is ash gourd commonly consumed?
It is blended into fresh juice or lightly cooked in curries and soups.
2. When is the best time to drink ash gourd juice?
Morning on an empty stomach is commonly preferred.
3. Can ash gourd be taken daily?
Yes, moderate intake is generally included in balanced diets.
4. Does ash gourd replace medical treatment?
No, it is a supportive food and not a substitute for professional care.
5. Can lemon be added to ash gourd juice?
Yes, a few drops of lemon can enhance flavor.