എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ചിരട്ട കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും!! | Coconut Shell Crafts

Coconut Shell Crafts

Coconut Shell Crafts : എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ. ചിരട്ട എന്നുകേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ വരിക കുട്ടിക്കാലത്ത് മണ്ണുവാരി കളിച്ചതും മണ്ണപ്പം ചുട്ടതും ചിരട്ട പുട്ടുണ്ടാക്കിയതും ഒക്കെ ആയിരിക്കും. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചിരട്ട. കാരണം നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതു കൊണ്ട് ചിരട്ട വീട്ടിൽ ഉണ്ടാകാതിരിക്കില്ല. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ഉണ്ട്.

ഉപയോഗശേഷം നമ്മള്‍ വലിച്ചെറിയുന്ന ചിരട്ട കൊണ്ടും നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കാനും പറ്റും. തേങ്ങ കഴിച്ചുകഴിഞ്ഞാൽ ചിരട്ട വെറുതെ കളയാതെ കുറച്ച് ഭംഗിയായി ഉപയോഗിച്ചുനോക്കൂ. വീട്ടിൽ തന്നെ ചെറിയ ചില പണികൾ ചെയ്താൽ ചിരട്ട കൊണ്ട് കാണാൻ നല്ലതും ഉപയോഗപ്രദവുമായ പല സാധനങ്ങളും ഉണ്ടാക്കാം. അധികം ചെലവൊന്നുമില്ലാതെ തയ്യാറാക്കാൻ കഴിയുന്നതിനാൽ കുട്ടികൾക്കൊപ്പം ചെയ്യാനും ഇത് നല്ലൊരു ക്രാഫ്റ്റ് ആശയമാണ്.

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ചിരട്ട കൊണ്ടുള്ള ഒരു അടിപൊളി ആയിട്ടുള്ള കുട്ടി ക്രാഫ്റ്റ് ഐഡിയ ആണ്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത് ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. നിങ്ങളും ഇതുപോലെനിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ ചിരട്ട ഉണ്ടെങ്കിൽ അത് ഒരിക്കലും പാഴാക്കി കളയുകയില്ലെന്ന് ഉറപ്പാണ്.

ഇന്ന് വീടുകളുടെ അലങ്കാരത്തിനും ദൈനംദിന ഉപയോഗത്തിനുമായി ചിരട്ട നിർമ്മിതികൾ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കാനും അതിന്റെ വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും പ്രചോദനം നൽകുന്ന ഒരു മനോഹര മാതൃകയാണ് ചിരട്ട കരകൗശല വസ്തുക്കൾ. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌തു എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Video credit: PRARTHANA’S FOOD & CRAFT

Coconut Shell Crafts: 10 Creative Ideas for Beautiful Homemade Decorations

  • Coconut Shell Bowls: Turn cleaned shells into attractive serving or decorative bowls.
  • Flower Pots: Use coconut shells as small planters for succulents.
  • Bird Feeders: Make simple hanging bird feeders from coconut shells.
  • Hanging Planters: Create beautiful hanging pots for small plants.
  • Decorative Lamps: Transform shells into attractive lampshades.
  • Jewellery Making: Make earrings, pendants, and bracelets.
  • Wall Hangings: Create handmade wall decorations using polished shells.
  • Candle Holders: Convert sturdy shells into decorative candle holders with a safe insert.
  • Miniature Crafts: Make small animals, dolls, and decorative figures.
  • Polishing and Finishing: Sand carefully and apply a suitable natural finish for a beautiful appearance.

Read also : വീട്ടിലെ ജനലുകളും പഴയ ഫർണിച്ചറുകളും എളുപ്പത്തിൽ വൃത്തിയാക്കി പുതുമയോടെ മാറ്റാം! | Furniture Cleaning and Polishing

ഒരു രൂപ ചിലവില്ല! തയ്ക്കുമ്പോൾ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും ഇനി സ്വയം പരിഹരിക്കാം; കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ!! | Easy Sewing Machine Maintenance Tips