Cough Home Remedy : വിട്ടുമാറാത്ത ചുമ, എന്തു ചെയ്തിട്ടും മാറുന്നില്ലേ? പരിഹാരമുണ്ട്. വീട്ടിൽ നിന്നുള്ള ഇഗ്രീഡിയൻസ് മാത്രം മതി. ചുമ പമ്പ കടക്കും. ചുമ പലരുടെയും ഒരു ജീവിത പ്രശ്നമാണ്. ചുമച്ച് ചുമച്ച് ജീവിതം തള്ളി നീക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.എന്തൊക്കെ പരീക്ഷിച്ച് നോക്കിയിട്ടും ഇതിൽ നിന്നും ഒരു മോചനം കിട്ടാത്തവരായിരിക്കും പലരും. എന്നാൽ ഇതിനെ ചെറുക്കാനായി വീട്ടിലുള്ള ഇഗ്രീഡിയൻസ് വെച്ച് തന്നെ ഉണ്ടാക്കാൻ കഴിയുന്ന കിടിലനൊരു ടിപ്പുണ്ട്. അതെന്താണെന്ന് നമുക്ക് നോക്കാം.
ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രം എടുക്കുക. ശേഷം മുക്കാൽ ഗ്ലാസ് പാലും, കാൽ ഗ്ലാസ് വെള്ളവും അതിലേക്ക് ഒഴിക്കാം. ഒരാൾക്ക് മാത്രമാണിത് നിങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ ഈ അളവ് മതിയാവും. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കാം. തുടർന്ന് ഒരു മിനിറ്റ് ബോയിൽ ചെയ്തതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യാം. പിന്നീട് ഒരു ടേബിൾ സ്പൂൺ നെയ്യ് ഇതിലേക്ക് ഒഴിക്കണം. ശേഷം രണ്ട് മിനിറ്റ് അടച്ചു വെക്കാം. കിടക്കുന്നതിന് മുമ്പായി ചെറു ചൂടോട് കൂടി കുടിക്കാൻ ശ്രദ്ധിക്കണം.
രാത്രി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.കുടിച്ചതിന് ശേഷം തൊണ്ടയ്ക്ക് വിശ്രമം നൽകണം. ഒരുപാട് സംസാരിക്കാൻ പാടുള്ളതല്ല. വിട്ടു മാറാത്ത ചുമയിൽ നിന്നും ഒരാശ്വാസത്തിനായി മറ്റൊരു ടിപ്പു കൂടിയുണ്ട്. അതിനായി ഒരു കടായി എടുത്ത് ചൂടാവാൻ വെക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഇതിലേക്ക് ചേർത്ത് മൂന്ന് ഗ്രാമ്പു ഇടാം. പിന്നീട് ഇത് ചൂടാവുമ്പോൾ പൊങ്ങി വരുന്നതാണ്. ആ സമയം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ വെക്കാം. മുകളിൽ പറഞ്ഞത് പോലെ കിടക്കാൻ നേരം ചെറു ചൂടോടെ ഇത് കഴിച്ചാൽ മതി.
വീട്ടിൽ വിട്ടു മാറാത്ത ചുമയുമായി ദീർഘ കാലമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇപ്പോൾ തന്നെ ഇത് തയ്യാറാക്കിക്കൊടുത്തോളൂ. മുതിർന്നവർക്കും പ്രായമായവർക്കും ഒരുപോലെ ഇത് കുടിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് രണ്ടും തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതൊന്ന് ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവ്. Cough Home Remedy Credit : Frames & Flavors
Cough Home Remedies: 10 Simple Ways to Soothe a Cough Naturally
- Honey: Take a teaspoon of honey to soothe throat irritation and reduce coughing.
- Warm Water: Sip warm water throughout the day to keep your throat comfortable.
- Ginger Tea: Enjoy mild ginger tea to soothe an irritated throat.
- Salt Water Gargle: Gargle with warm salt water to ease throat discomfort.
- Steam Shower: A warm shower may help loosen mucus and ease congestion.
- Turmeric Milk: Drink warm milk with a little turmeric for a soothing beverage.
- Stay Hydrated: Drink enough fluids to help keep mucus thin.
- Avoid Smoke: Stay away from cigarette smoke, dust, and strong fragrances.
- Get Enough Rest: Proper rest supports recovery from common respiratory infections.
- Know When to Seek Help: Consult a doctor for breathing difficulty, chest pain, coughing blood, or a persistent or worsening cough.