മുന്തിരിയിൽ നിന്നും വിഷം കളയാൻ ഇങ്ങനെ ചെയ്താൽ മതി.. മുന്തിരി വിഷരഹിതമാക്കാൻ സിമ്പിൾ ട്രിക്ക്.!! | Depoisoning Grapes Tips

ഇന്നത്തെ കാലത്ത് മലയാളികളെ മാത്രമല്ല ഭക്ഷണം കഴിക്കുന്ന ഏതൊരാളെയും അലട്ടുന്ന പ്രശ്നമാണ് ഭക്ഷണത്തിലെ വിക്ഷമയം. ഇവയിൽ നിന്നു എങ്ങനെ രക്ഷപ്പെടാം എന്ന് ആലോചിച്ച് തല പുകയ്ക്കുന്ന വരും ഏറെയാണ്. പച്ചക്കറികളിലും മറ്റുമാണ് രാസവളപ്രയോഗം കൂടുതലായി നടത്തുന്നതെങ്കിലും പഴങ്ങളിലും പഴച്ചെടികളിലും ധാരാളമായി

രാസവളങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവ ചീത്തയായി പോകാതി രിക്കാനും കാണുന്ന മാത്രയിൽ ആകർ ഷണം തോന്നാനും മറ്റുമായി ധാരാളം രാസവളങ്ങൾ ആണ് ഇവയ്ക്ക് ദിവസവും തിരിച്ചു കൊടുക്കുന്നത്. ഇവയെ കുറിച്ചുള്ള നിരവധി വാർത്തകൾ പത്ര മാധ്യമങ്ങളിലൂടെ നാം അറിയാറുണ്ട്. ഇത്തരത്തിൽ നമുക്ക് ലഭിക്കുന്ന ഒരു പഴമാണ് മുന്തിരിങ്ങാ വളരെ രുചികരവും കാണാന ഴകുള്ള മുന്തിരികൾ നമ്മുടെ

ഏവരുടേയും തീൻമേശകളിൽ സ്ഥിരം സാന്നിധ്യമാണ്. നമ്മൾ ചെറിയ രീതിയിൽ കഴുകി അവ കഴിക്കാറുണ്ട് പ്രായമായ മുന്തിരികൾ പാക്ക് ചെയ്യുന്നതിനു മുമ്പും ഇത്തരം ലായനികളിൽ മുക്കി വയ്ക്കാറുണ്ട് എന്ന് നാം പല മാധ്യമങ്ങളിൽ നിന്നും അറിയാറുണ്ട്. ഇവയൊക്കെ ആരോഗ്യത്തിന് കടുത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. മാരകമായ വിഷപദാർത്ഥങ്ങൾ ഇൽ മുക്കി വരുന്ന മുന്തിരി സാധാരണ

വെള്ളത്തിൽ കഴുകിയാൽ വിഷരഹിത മാകും എന്ന് പറയാൻ പറ്റില്ല. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ ഉപ്പും മുന്തിരിങ്ങ ഇരിക്കുന്ന പാത്രത്തിൽ ഇട്ടതി നുശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഒരു അരമണിക്കൂർ മാറ്റി വെച്ച ശേഷം പച്ചവെള്ളത്തിൽ കഴുകി എടുക്കുകയാണെങ്കിൽ ഒരു പരിധിവരെ മുന്തിരി യിൽ അടങ്ങിയിരിക്കുന്ന രാസ പദാർഥങ്ങൾ നിന്നും നമുക്ക് രക്ഷ നേടാനാകും. Depoisoning Grapes Tips.. Video Credits : Inside Malayalam