
ഈ രഹസ്യം ആർക്കും അറിയില്ല! ന്യൂസ് പേപ്പർ മതി വീട്ടിലെ ചിതൽ ഉറുമ്പിനെ തുരത്താം; ചിതൽ ജന്മത്തു വീടിൻറെ പരിസരത്ത് പോലും വരില്ല!! | Easy Get Rid of Termites and Ants
Easy Get Rid of Termites and Ants
Easy Get Rid of Termites and Ants : കറിയിൽ നിന്നും നിരന്തരമായി മുടി കിട്ടുന്നുണ്ടോ? പരിഹാരമുണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. വളരെ കഷ്ട്ടപ്പെട്ട് രുചികരമായ കറി ഉണ്ടാക്കിയതിന് ശേഷം അത് കഴിക്കുന്ന നേരം ഒരു മുടി അതിൽ നിന്നും കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. പിന്നെയത് മുഴുവനാക്കാൻ തന്നെ അറപ്പാകും അല്ലേ. എന്നാൽ ഈയൊരു പ്രശ്നം മറികടക്കാൻ കിടിലനൊരു ടിപ്പുണ്ട്. ഇതിനായി കറി ഉണ്ടാക്കിക്കഴിഞ്ഞാലുടൻ ഒരു കറിവേപ്പില തണ്ടോടെ എടുത്ത് ഈ കറിയിലേക്ക് മുക്കി എല്ലാ ഭാഗത്തേക്കും കൊണ്ടു പോവുക.
എവിടെയെങ്കിലും മുടി കുടുങ്ങി പോയിട്ടുണ്ടെങ്കിൽ കറിവേപ്പിലയോടൊപ്പം ഇത് വന്നോളും. ഇനി വളരെ തിക്കായ കറിയാണ് നിങ്ങൾ ഉണ്ടാക്കിയതെങ്കിൽ ഒരു തവിയോടൊപ്പം കറിവേപ്പില തണ്ടോടെ ഇത് പോലെ തന്നെ ഇട്ടു നോക്കിയാൽ മതി. വീട്ടിൽ മീൻ വാങ്ങി കഴിഞ്ഞ് ആവശ്യമുള്ളത് പാകം ചെയ്തു കഴിഞ്ഞ് ബാക്കിയെങ്ങനെ കേടു വരാതെ സൂക്ഷിക്കുമെന്നോർത്ത് ടെൻഷനടിക്കാറുണ്ടോ? എങ്കിൽ അതിനായൊരു പ്രതിവിധിയുണ്ട്. ഇതിനായി ആവിശ്യമുള്ളത്ര മീൻ മാറ്റി വെച്ചതിന് ശേഷം ബാക്കിയുള്ളവ വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ മതി.
മൂന്നാഴ്ച്ച കഴിഞ്ഞാലും വാങ്ങിയ സമയത്ത് ഉള്ളത് പോലെ തന്നെ ഫ്രഷായി ഇത് നിൽക്കും. മിക്ക ആളുകൾക്കും ഉള്ള പേടിയാണ് കർട്ടൻ വാഷിംഗ് മെഷീനിൽ ഇട്ട് കഴുകുമ്പോൾ അതിന്റെ റിംഗ് പൊട്ടി പോകുമോയെന്ന്. ഇങ്ങനെ ചെയ്‌താൽ മതി കർട്ടൻ റിംഗ് ഇനി പൊട്ടിപ്പോകില്ല. ഈ ഒരു സാഹചര്യം ഇല്ലാതാക്കാൻ ഇത് കഴുകുന്നതിന് മുമ്പായി റിംഗ് ഹോളിൽ കൂടി ചെറിയ കയർ ഇട്ട് കൂട്ടി കെട്ടി വാഷ് ചെയ്‌താൽ മതി. വളരെ വൃത്തിയിൽ കേടുപാടുകൾ ഒന്നുമില്ലാതെ കർട്ടൻ കിട്ടുന്നതാണ്.
മിക്ക വീടുകളുടെയും വാതിൽ പടിയിൽ നമുക്ക് കാണാൻ കഴിയുന്ന കാഴ്ച്ചയാണ് ഉറുമ്പ് കുത്തിയിട്ട് അതിന്റെ ഇടയിലായി ഒരു വിടവോ, ഹോളോ രൂപപ്പെട്ടിരിക്കുന്നത്. ഈയൊരു പ്രശ്നത്തിന് മികച്ചൊരു പരിഹാരമുണ്ട്. ഇതിനായി ഒരു ബൗളിൽ കുറച്ച് വെള്ളമെടുക്കുക. ശേഷം അഞ്ച് ന്യൂസ് പേപ്പർ എടുത്ത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഈ വെള്ളത്തിലേക്ക് മുക്കി വെക്കുക. അല്പ സമയം കഴിഞ്ഞ് പേപ്പർ കുതിർന്ന് വന്നിട്ടുണ്ടാകും. ഇനി ഇത് കൈ കൊണ്ട് നന്നായി കുതിർക്കുക.
ശേഷം അതിലേക്ക് അല്പം ഫെവീക്കോൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഉറുമ്പ് കുത്തിയ ഭാഗത്തേക്ക് ഇത് നിറച്ചു വെക്കാം. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ അത് ഉറക്കുന്നതാണ്. ശേഷം വേണമെങ്കിൽ വാതിൽപ്പടിയുടെ അതേ നിറമുള്ള പെയിന്റടിച്ചു ഫിനിഷ് ചെയ്യാവുന്നതാണ്. എങ്ങിനെയെല്ലാമാണ് ഇതെല്ലാം ചെയ്യേണ്ടത് എന്നും കൂടുതൽ ടിപ്പുകളെ കുറിച്ചും വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Easy Get Rid of Termites and Ants Credit : Ummi N Me Lubaiba Jabin
Easy Get Rid of Termites and Ants: 10 Pest Control Tips
- Keep floors, walls and storage areas dry to discourage termites and ants.
- Seal cracks and gaps around doors, windows and walls.
- Remove wood scraps, cardboard and other materials that can attract pests.
- Store food in airtight containers to reduce ant activity.
- Fix leaking pipes and taps to eliminate moisture sources.
- Clean food spills and crumbs quickly, especially in the kitchen.
- Use ant bait products specifically labeled for indoor pest control.
- Avoid spraying random chemicals around children, pets or food areas.
- Check wooden structures regularly for termite damage or mud tubes.
- Get professional pest control help if termites are widespread or damaging the building.