ഒരല്ലി വെളുത്തുള്ളി മാത്രം മതി! മുറ്റം നിറയെ പൂക്കൾ തിങ്ങി നിറയും; പൂന്തോട്ടം നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം!! | Easy Homemade Insecticide Using Garlic

Easy Homemade Insecticide Using Garlic : ഒരല്ലി വെളുത്തുള്ളി ഉണ്ടോ? മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഒരല്ലി വെളുത്തുള്ളി മതി! ചെടികളിലെ മുരടിപ്പ് മാറി നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം. പൂച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സ്വന്തമായുള്ള ഗാർഡൻ ഇതിനായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്

പൂച്ചെടികൾ വളരുന്നില്ല എന്നുള്ളത്. കൂടാതെ ഹൈഡ്രാഞ്ചിയ പോലുള്ള ചില ചെടികളിൽ കറുത്ത സ്പോട്ടുകൾ വരുന്നത് മറ്റൊരു പ്രശ്നമാണ്. ഇതിനു പരിഹാരമായി ഉള്ള നല്ലൊരു ഹോംറെമഡി എന്താണെന്ന് നോക്കാം. മഴക്കാലങ്ങളിൽ ചെടികൾ പൂക്കാതിരിക്കുകയും മുരടിപ്പ് വരികയും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ചെയ്യുന്നതിനും കൂടി നല്ലൊരു പരിഹാരമാർഗം ആണിത്. നമ്മുടെ വീടുകളിൽ നിത്യവും കാണുന്ന

വെളുത്തുള്ളിയുടെ അല്ലി കൊണ്ടാണ് ഈ ഒരു ഹോം റെമഡി നമ്മൾ തയ്യാറാക്കുന്നത്. ആദ്യമേ തന്നെ മൂന്ന് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞു അല്ലെങ്കിൽ കളയാതെ എടുത്ത് ഒന്നു ചെറുതായി ചതച്ചെടുക്കുക. ചതിക്കുന്നതിലൂടെ ഇവയുടെ നീര് നല്ലതുപോലെ നമുക്ക് കിട്ടുന്നതാണ്. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേയ്ക്ക് ഈ ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി മിക്സ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്.

ഏകദേശം ഒരു രണ്ടു മൂന്നു മണിക്കൂർ ഇങ്ങനെ മാറ്റി വച്ചതിനു ശേഷം ഒരു സ്പെയർ ലേക്ക് ഇവ അരിച്ച് ഒഴിക്കുകയാണ് ചെയ്യേണ്ടത്. ശേഷം ചെടികളുടെ ഇലകളിലും തണ്ടുകളിലും ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. റോസാ ചെടികൾ ചെടികളിൽ ഉണ്ടാകുന്ന ഇലകളുടെ മുരടിപ്പ് ഒക്കെ മാറി ചെടി നല്ലപോലെ ആരോഗ്യത്തോടെ വളരാൻ ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Easy Homemade Insecticide Using Garlic Video Credit : LINCYS LINK


Easy Homemade Insecticide Using Garlic

Gardeners often face pests like aphids, whiteflies, and caterpillars that damage plants. Instead of using chemical pesticides, you can make a safe and effective homemade insecticide using garlic. Garlic is naturally rich in sulfur compounds and has strong antibacterial and antifungal properties, making it one of the best organic pest control remedies. This natural spray is eco-friendly, budget-friendly, and safe for your home garden.

Easy Homemade Insecticide Using Garlic – Garlic is a powerful natural remedy to control garden pests, whiteflies, aphids, and mealybugs without harmful chemicals. Rich in sulfur compounds, garlic acts as a natural repellent and keeps insects away from vegetables, fruits, and flowering plants. To make this insecticide, crush a few garlic cloves, boil them in water, let it cool, and strain the liquid. Spray this solution directly on plants once a week for best results. This organic pest control method is eco-friendly, cost-effective, and safe for edible crops, ensuring healthy plant growth and sustainable gardening practices.

Preparation Time: 15 minutes
Application Time: 5 minutes


Ingredients Needed

  • 2 bulbs of garlic
  • 1 liter of water
  • 1 teaspoon of liquid soap (organic or mild)

Steps to Prepare Garlic Insecticide

  1. Crush Garlic – Peel and crush the garlic cloves thoroughly.
  2. Boil with Water – Add crushed garlic to 1 liter of water and boil for 10 minutes.
  3. Cool & Strain – Allow the mixture to cool and strain it to remove garlic pieces.
  4. Add Soap – Mix in 1 teaspoon of liquid soap. This helps the solution stick to leaves.
  5. Fill in Spray Bottle – Pour the solution into a spray bottle.

How to Use

  • Spray directly on plant leaves, stems, and around the base where pests are active.
  • Apply in the early morning or evening to avoid leaf burn.
  • Repeat once every 7 days or after rain for best results.

Extra Tips

  • Mix garlic insecticide with chili powder or neem oil for stronger effect.
  • Test on a small leaf before spraying on the whole plant.
  • Store in a cool place and use within 5 days for best effectiveness.

Easy Homemade Insecticide Using Garlic: garlic insecticide, homemade pest control, organic garden spray, natural insecticide for plants, garlic for pest management.


Read also : ഇതൊരു സ്പൂൺ മാത്രം മതി ഉണങ്ങിയ കമ്പിൽ വരെ റോസ് ഭ്രാന്തു പിടിച്ചത് പോലെ പൂക്കും! മൊട്ടുകൾ തിങ്ങി നിറയും!! | Rose Flowering Tips Using Tea Powder

AgriculturecultivationfertilizergardeningGarlicHomemade insecticideInsecticide