Rose Flowering Tips
Roses thrive best in full sunlight, requiring at least 6 hours of direct light daily. Plant them in well-drained, fertile soil enriched with organic compost. Regular watering is essential, but avoid wetting the leaves to prevent fungal diseases. Feed roses with a balanced fertilizer every 4–6 weeks during the growing season. Prune dead or weak stems to encourage new growth and abundant blooms. Mulching around the base helps retain moisture and control weeds, keeping the rose plant healthy and vibrant.
Easy Rose Pruning Tips : വെളുത്തുള്ളി ഉണ്ടോ? മഴയോ വെയിലോ പൂക്കൾ ഉറപ്പ്. മഴയോ വെയിലോ പൂക്കൾ ഉറപ്പ്! ഏത് കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ടൊരു മാജിക്; ഇനി റോസ് കുല കുലയായി തിങ്ങി നിറയും! വീട്ടിൽ പൂച്ചെടികൾ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. വീടുകളില്‍ ചെടികള്‍ വളർത്തുന്നവരുടെ ഏറ്റവും കൂടുതല്‍
അലട്ടുന്ന ഒരു പ്രശ്നം ആണ് ചെടിയില്‍ നല്ലതുപോലെ പൂ ഇടുന്നില്ല എന്നുള്ളത്. വീട്ടിൽ പൂച്ചെടികൾ നട്ടാൽ മാത്രം പോരാ. നല്ല രീതിയിൽ അതിനെ പരിചാരിച്ചാൽ മാത്രമേ അവ നമുക്ക് നല്ല പൂക്കൾ നൽകുകയുള്ളൂ. മഴയോ വെയിലോ പൂക്കൾ വളരാൻ ഉള്ള ടിപ്സ് ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏത് കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ടൊരു മാജിക്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി
നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്. മഴയോ വെയിലോ ആയിക്കോട്ടെ പൂക്കൾ ഉറപ്പ്!
ഏത് കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Easy Rose Pruning Tips Video credit : PRS Kitchen
Easy Rose Pruning Tips
- Sunlight: Provide at least 6 hours of direct sunlight daily.
- Soil: Use well-drained, fertile soil enriched with compost.
- Watering: Water regularly but avoid wetting the leaves.
- Fertilizing: Feed with balanced fertilizer every 4–6 weeks.
- Pruning & Mulching: Prune weak stems and mulch to retain moisture and prevent weeds.