ഒരുപിടി ഉപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! പച്ചമുളകും തക്കാളിയും കുലകുത്തി കായ് പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ!! | Epsum Salt for Plants

Epsum Salt for Plants

Epsum Salt for Plants : ഒരുപിടി ഉപ്പ് മാത്രം മതി! പച്ചമുളകും തക്കാളിയും പൊട്ടിച്ചു മടുക്കും; ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് പച്ചമുളകും തക്കാളിയും പറിക്കാം. പച്ചമുളകും തക്കാളിയും കുലകുത്തി കായ് പിടിക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രവിദ്യ! ഒരുപിടി ഉപ്പ് മാത്രം മതി എത്ര പൊട്ടിച്ചാലും തീരാത്തത്ര പച്ചമുളകും തക്കാളിയും കുലകുത്തി കായ്ക്കാൻ. വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക്

ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവർത്തിയിട്ട് കാര്യമില്ല. ചെടികൾക്ക് നല്ല പരിചരണവും

കീടനിയന്ത്രണവും വളവും എല്ലാം ചെയ്തെങ്കിലേ നമുക്ക് നല്ല വിളവ് ലഭിക്കുകയുള്ളു. ചെടികൾ നടാൻ ഉള്ള ഉത്സാഹം പിന്നീട് പലരിലും കാണുന്നില്ല എന്നതാണ് പലപ്പോഴും നമുക്ക് നല്ല വിളവ് കിട്ടാത്തത്. കുലകുത്തി കായ് പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ. പച്ചമുളകും തക്കാളിയും എല്ലാം ഇനി കുലകുത്തി കായ്ക്കും ഇങ്ങനെ ചെയ്‌താൽ. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.