
കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്! എന്റെ പൊന്നു ഗ്യാസ് ലൈറ്ററേ!! | Gas Lighter Reuse Tips
Gas Lighter Reuse Tips
Gas Lighter Reuse Tips : എന്റെ പൊന്നു ഗ്യാസ് ലൈറ്ററേ! കേടായ ഗ്യാസ് ലൈറ്റർ ഇനി ചുമ്മാ കളയല്ലേ! കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്; ഗ്യാസ് ലൈറ്റർ കൊണ്ട് ആരും ചിന്തിക്കാതെ കിടിലൻ ഐഡിയ. മിക്ക വീടുകളിലും ഇന്ന് ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നുണ്ടാകും. അതുപോലെതന്നെ അടുപ്പ് കത്തിക്കുവാനുള്ള ഗ്യാസ് ലൈറ്ററും ഉണ്ടാകും. ഗ്യാസ് ലൈറ്റർ കേടായാൽ നമ്മൾ
അത് കളയുകയാണ് പൊതുവെ ചെയ്യാറുള്ളത്. ഇനി ഗ്യാസ് ലൈറ്റർ കേടായാലും കളയണ്ട. കേടായ ഗ്യാസ് ലൈറ്ററിനും റിയൂസ് ഐഡിയ ഉണ്ട്. ഇതുപയോഗിച്ച് നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇതുകൊണ്ട് മാത്രമേ ഇങ്ങനെ ഉണ്ടാകാവൂ എന്നൊന്നുമില്ല. വെറുതെ ഇത് കളയുന്നതിലും നല്ലത് ഇങ്ങനെ ഒക്കെ ഉണ്ടാക്കുന്നതാണ്. നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാണെങ്കിൽ നേരം പോകാനുള്ള
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് വന്നിരിക്കുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നി പോകും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും
ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Gas Lighter Reuse Tips Credit : PRARTHANA’S FOOD & CRAFT