
ഒരു പഴം കൊണ്ട് ഇങ്ങനെ ചെയ്യൂ! ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Get Rid of Pests Using Banana
Get Rid of Pests Using Banana
Get Rid of Pests Using Banana : നമ്മുടെ എല്ലാവരെയും വീട്ടിൽ ഒരുപോലെയുള്ള ഒരു പ്രശ്നമാണ് ഈ എലി, പാറ്റ, പല്ലി എന്നിവയുടെ ശല്യം. ഇത് നമുക്ക് സിമ്പിൾ ആയ കുറച്ച് ടെക്നിക്സ് കൊണ്ട് തന്നെ ഇല്ലാതാക്കാൻ സാധിക്കും. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ വെച്ച് തന്നെ എങ്ങനെയാണ് ഈ ഒരു ശല്യം നമുക്ക് ഇല്ലാതാകുന്നത് എന്ന് നോക്കാം. എലിയെ വകവരുത്താൻ നമുക്ക് ആദ്യം തന്നെ ഒരു ടിപ്പ് നോക്കാം. അതിനായി ഒരു പഴം എടുക്കുക.
പഴം രണ്ടായി മുറിച്ച് എടുത്തശേഷം ആദ്യത്തെ ഒരു കഷ്ണത്തിൽ നിന്ന് അതിന്റെ നടുക്ക് പഴം എല്ലാം ഒരു ക,ത്തികൊണ്ട് ചുരണ്ടി എടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ വളരെ ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിനുള്ളിലേക്ക് വെച്ചു കൊടുക്കുക. ശേഷം അതിനു മുകളിൽ ഇനി നമ്മൾ ആദ്യം എടുത്തു കളഞ്ഞ ആ ഒരു പഴത്തിന്റെ ബാക്കി തിരിച്ചു നിറച്ചു കൊടുക്കുക. എന്നിട്ട് ഇത് എലി വരുന്ന സ്ഥലത്ത് വച്ചു കൊടുത്താൽ മതി.
ഇനി നമുക്ക് ബാക്കിയുള്ള ഒരു പഴത്തിന്റെ തൊലിയെല്ലാം കളഞ്ഞശേഷം അത് ഒന്ന് നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് ശർക്കര ചിരകി ഇട്ടു കൊടുത്ത് മിക്സ് ചെയ്യുക. എന്നിട്ട് രണ്ടു ഭാഗമാക്കി വെക്കുക എന്നിട്ട് ഒരു ഭാഗത്തിലേക്ക് നമുക്ക് കുറച്ച് മെഴുകുതിരി നല്ല പൊടിയാക്കിയ ശേഷം പഴത്തോട് കൂടി മിക്സ് ചെയ്ത് എലി വരുന്ന ആ ഒരു സ്ഥലത്ത് ഒരു ചിരട്ടയിൽ വെച്ചു കൊടുത്താൽ മതിയാകും. ബാക്കിയുള്ള ആ ഒരു പഴവും ശർക്കരയുടെ മിക്സിലേക്ക് നമുക്ക് കുറച്ച് കൊതുകുതിരി ഫൈൻ ആയിട്ട് പൊടിച്ചത് ഇട്ടുകൊടുത്ത്
മിക്സ് ചെയ്ത ശേഷം പേപ്പറിൽ എവിടെയൊക്കെയാണോ പല്ലിയുടെയും പാറ്റയുടെയും ശല്യം ഉള്ളത് അവിടെയൊക്കെ ചെറിയ ചെറിയ പേപ്പറിൽ ഓരോ ബോൾ ആക്കി വെച്ചു കൊടുത്താൽ പല്ലിയുടെ പാറ്റയുടെ ശല്യമെല്ലാം ഒഴിവാകും. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങക്കും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Get Rid of Pests Using Banana Credit : Mallus In Karnataka
Get Rid of Pests Using Banana: 10 Easy Garden Tips
- Banana peels can be composted to support healthy garden soil.
- Remove fallen, overripe bananas that may attract fruit flies.
- Avoid leaving banana pieces exposed around plants for long periods.
- Use yellow sticky traps to monitor flying pests such as whiteflies.
- Remove pest-infested leaves to help limit their spread.
- Keep plant pots and surrounding areas clean.
- Avoid overwatering, which can encourage fungus gnats.
- Cover ripening fruits to protect them from insects.
- Inspect the undersides of leaves regularly for pests and eggs.
- Remember that banana peels are not a proven pest-control treatment; use a suitable method for the specific pest.