ഉപ്പിലേക്ക് ഇത് ഒരു തുള്ളി ഒഴിച്ച് നോക്കൂ! പാമ്പ്, എലി, പല്ലി, പാറ്റ ഒറ്റ നക്കിൽ തന്നെ കൂട്ടത്തോടെ വീഴും; പാമ്പ് പിടുത്തക്കാർ പറഞ്ഞു തന്ന രഹസ്യ സൂത്രം!! | Get Rid of Snakes

Get Rid of Snakes : നമ്മൾ ഏതൊരു വീട് എടുത്തു നോക്കിയാലും അവിടെ ദിനം തോറും പല്ലുവേദന സഹിക്കുന്ന ഒരാളുണ്ടാകും. അത്രയും പല്ലുവേദനയുമായി ജീവിക്കുന്ന ആളുകളുണ്ട്. ഇത്തരത്തിൽ പല്ലുവേദന, മോണ വേദന, മോണയിൽ പഴുപ്പ് എന്നിവ അകറ്റി നിർത്താൻ ഒരു വഴിയുണ്ട്. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് തൈര് എടുക്കുക. ശേഷം അതിലേക്ക് അല്പം മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും, ഉപ്പും ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്ത് വായിൽ കോളി പിടിച്ചാൽ മതി. പല്ലുവേദന പമ്പ കടക്കുന്നത് കാണാം.

കണ്ണട ഉപയോഗിക്കുന്ന ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇടയ്ക്കിടെ അത് അഴിച്ച് തുടയ്ക്കേണ്ടതായി വരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കണ്ണടയിൽ അല്പം വാസ്ലിൻ ഇരുഭാഗങ്ങളിലും തേച്ചു കൊടുത്താൽ മതി. ഒരുപാട് നേരത്തേക്ക് ഇടയ്ക്കിടെ എടുത്ത് കണ്ണട തുടച്ചു വെക്കേണ്ട അവസ്ഥ ഇതുവഴി ഒഴിവാക്കാം. വി ഷമോ, കെണിയോ ഇല്ലാതെ ഇനി പാമ്പുകളെയും, പാറ്റകളെയും തുരത്താം.. പാമ്പിന്റെ ശല്യം ഒഴിവാക്കാൻ ഒരു പ്രധാന വഴിയുണ്ട്. ഇതിനായി അല്പം വെളുത്തുള്ളി എടുത്ത് നന്നായി ചതച്ച് വാതിലിന്റെയും, ജനലിന്റെയും ഭാഗങ്ങളിലായി വെച്ചുകൊടുത്താൽ മതി.

പണ്ടുകാലത്തെ ആളുകൾ പാമ്പിനെ തുരത്താൻ സ്വീകരിച്ചിരുന്ന വഴിയാണിത്. വൃത്തിയില്ലാത്ത ഇടങ്ങളിലാണ് പതിവായി പാറ്റയും, പ്രാണികളും വരാറുള്ളത്. ഇതൊരു പൊതു ശല്യമായി മാറിയിട്ടും ഉണ്ടാകും. ഇത്തരം പ്രാണികളെയും പാറ്റകളെയും തുരത്താൻ ഒരു വഴിയുണ്ട്. അതിനായി ആദ്യമായി ഒരു പാത്രം എടുക്കുക. ശേഷം അതിലേക്ക് അല്പം കല്ലുപ്പ് എടുക്കാം. തുടർന്ന് കുറച്ച് ഡെറ്റോൾ അതിലേക്ക് ഒഴിക്കാം. ശേഷം അല്പം എള്ളെണ്ണ ചേർക്കുക. പിന്നീട് അല്പം മണ്ണെണ്ണയും കൂടെ ചേർക്കാം. തുടർന്ന് നന്നായി മിക്സ് ചെയ്യുക.

ഇനി ഇത് പാറ്റയുടെയും പ്രാണിയുടെയും ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി. അതുപോലെ, ഒരു പാത്രത്തിൽ അല്പം വിക്സ് എടുത്ത് അതിലേക്ക് ചെറു ചൂടുവെള്ളവും, അല്പം സോഡാ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റി പാറ്റയും പ്രാണിയുമുള്ള ഇടങ്ങളിൽ അടിച്ചു കൊടുത്താൽ ഇതിന്റെ ശല്യം പിന്നീടുണ്ടാവില്ല. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. Credit : Dreams of Colours

Get rid ofKitchen TipsSnakesTipsTips and Tricks