ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാൻ കിടിലൻ സൂത്രം!! | Get Rid of Whiteflies Using Onion Peels

Get Rid of Whiteflies Using Onion Peels

Get Rid of Whiteflies Using Onion Peels : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല; വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാൻ കിടിലൻ സൂത്രം. ഈ ഒരൊറ്റ സാധനം മതി വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാം! വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല; കൃഷിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം. ഇന്ന് കൃഷിയിടങ്ങളില്‍ ഒരു പ്രശ്നക്കാരനായി മാറിയിരിക്കുകയാണ് വെള്ളീച്ച.

തക്കാളി, മുളക് എന്നീവിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും ഉണ്ടാകുക. നന്നായി പുഷ്ടിപ്പെട്ട് വരുന്നതിനിടെയായിരിക്കും പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകള്‍ ചുരുണ്ട് വാളുപോലെ വളയാനും കായകള്‍ ചുരുങ്ങിപ്പോകാനും തുടങ്ങുന്നത്. ഇതിന് പ്രധാന കരണക്കാരനാണ് വെള്ളീച്ച. കൃത്യസമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. വെളുത്ത പൊടിപോലെ ഇലയുടെ അടിയില്‍ പറ്റിക്കിടക്കുകയും

ചെടിയുടെ നീരൂറ്റിക്കുടിച്ച് കായ്ഫലം ഇല്ലാതാക്കുകയും ചെയ്യുകയാണ് വെള്ളീച്ച ചെയ്യുന്നത്. പച്ചക്കറികളെ നശിപ്പിക്കുന്ന വെള്ളീച്ചകളെ തുരത്താന്‍ ഇനി ഉള്ളിത്തോല്‍ മതി. വെള്ളീച്ചകളെ തുരത്താന്‍ ഇങ്ങനെ ചെയ്തു നോക്കൂ.. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.

ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പച്ചക്കറി തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Agriculture Videos Malayalam