ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! | Get Rid of Whiteflies Using Onion

Get Rid of Whiteflies

Whiteflies can damage plants by sucking their sap, but using onion is an effective natural remedy. Blend one large onion with water to create a strong solution. Strain the mixture and spray it directly onto the affected plants. The pungent smell of onion repels whiteflies without harming the plants. Apply the spray early in the morning or late in the evening for best results. Regular application every few days ensures that the infestation is controlled naturally and safely.

ഇന്ന് മിക്ക വീടുകളിലും അടുക്കളത്തോട്ടം ഉണ്ടായിരിക്കും. വീട്ടിലേക്ക് ആവശ്യമായിട്ടുള്ള പച്ചക്കറികളും മറ്റും അടുക്കള തോട്ടത്തിൽ തന്നെ വിഷാംശമില്ലാതെ നമുക്ക് കിട്ടുന്നതാണ്. എന്നാൽ പച്ചക്കറികളും മറ്റും നാട്ടു വളർത്തുമ്പോൾ വെള്ളിച്ചയുടെ ശല്യം കൂടിവരുന്നത് കാണാം.

വെള്ളിച്ചകൾ ചെടികളിൽ വന്നുകഴിഞ്ഞാൽ പിന്നെ ചെടിയെല്ലാം മുരടിച്ച് മഞ്ഞ കളറാവുകയും ചെടി ഉണങ്ങി പോവുകയൊക്കെ ചെയ്യാറുണ്ട്. ചെടികളിൽ വെള്ള പൊടികൾ പോലെ ഇവ കണ്ടിട്ടുണ്ടാകും നിങ്ങൾ. മുളക് ചെടിയിലും പയർ ചെടിയിലും ഇവയെ കൂടുതലായും കാണാം. ഇലകളുടെ അടിയിലായിരിക്കും മിക്കവാറും ഇതുണ്ടാകുക.

അതുകൊണ്ട് തന്നെ നമ്മൾ ചിലപ്പോൾ ആദ്യമൊന്നും ശ്രദ്ധിച്ചെന്നു വരില്ല. ഇതിനെ എങ്ങിനെ തുരത്താം എന്ന ചിന്തയിലായിരിക്കും മിക്ക വീട്ടമ്മമാരും. ഇതിനുള്ള ഒരു പ്രതിവിധിയുമായാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്. വെള്ളീച്ചയെ തുരത്താനുള്ള ഒരു ജൈവകീടനാശിനിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്. സാധാരണ വെള്ളീച്ച ചെടികളിൽ വന്നതിനുശേഷം

ഇത് തെളിക്കുന്നതിലും നല്ലത് ആഴ്ചയിൽ ഒരുപ്രാവശ്യം ഇത് ചെടികളിൽ തെളിച്ചു കൊടുക്കുന്നതാണ്. ഇത് ഒരു സവാള ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കീടബാധയുള്ള ചെടിയിലും ഇല്ലാത്തതിലും രണ്ടുതരത്തിലാണ് ഇത് പ്രയോഗിക്കുന്നത്. ബാക്കി കാര്യങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Safi’s Home Diary

Get Rid of Whiteflies Using Onion

  • Preparation: Blend one large onion with water to make a spray solution.
  • Straining: Strain the mixture to remove solid particles.
  • Application: Spray directly onto affected plants, focusing on the undersides of leaves.
  • Timing: Apply early morning or late evening for effectiveness.
  • Consistency: Repeat spraying every few days until whiteflies are gone.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല! വെള്ളീച്ചയെ പൂർണമായും തുരത്താൻ.!! | Easy Get Rid of Whiteflies Using Kerosene

ഇതൊരു സ്പൂൺ മതി! വെള്ളീച്ച, മീലിമൂട്ട ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാൻ!! | Get Rid of Melee Bugs and White Flies

Agriculturecultivation