ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!! ഇങ്ങനെ മാത്രം ചെയ്താൽ മതി.!! |Ginger Cultivation Home

Ginger Cultivation Home : ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഒരു ശരാശരി മലയാളിയുടെ രുചിക്കൂട്ടിൽ ഇഞ്ചിയ്ക്ക് വളരെ പ്രാധാന്യവും ഉണ്ട്. അത് കൊണ്ട് തന്നെ ഇഞ്ചി കൃഷിയുടെ സാധ്യതകൾ നമ്മൾ തേടേണ്ടതുണ്ട്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്.

അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. വീടുകളിൽ ഇഞ്ചി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും. നീര്‍വാര്‍ച്ചയും ജൈവാംശം കൂടുതലും ഉള്ള മണ്ണാണ് ഇഞ്ചി വളര്‍ത്താന്‍ നല്ലത്. ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!!

ഇങ്ങനെ മാത്രം ചെയ്താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Mini’s LifeStyle

Ginger Cultivation at Home | Easy Organic Growing Guide

Ginger (Zingiber officinale) is a popular spice and medicinal root that can be easily grown at home in pots, containers, or small garden spaces. With minimal care, you can enjoy fresh, organic ginger for cooking and health remedies.


Step-by-Step Ginger Cultivation Tips

1. Planting Material

  • Select healthy ginger rhizomes with visible buds (eyes).
  • Avoid shriveled or diseased pieces.

2. Soil & Container

  • Use wide pots or grow bags (minimum 12–14 inches deep).
  • Prepare soil mix: garden soil + compost + sand + cocopeat.
  • Ensure good drainage to prevent rotting.

3. Planting Method

  • Cut rhizomes into 2–3 inch pieces with at least one bud.
  • Plant 5–6 cm deep with buds facing upward.
  • Cover lightly with soil and mulch with dry leaves.

4. Watering & Care

  • Water regularly to keep soil moist but not soggy.
  • Provide partial shade; avoid direct harsh sunlight.
  • Add compost or organic manure once a month.

5. Pest & Disease Control

  • Use neem oil spray to control fungal infections.
  • Maintain soil aeration to prevent rot.

6. Harvesting

  • Ginger is ready in 7–10 months after planting.
  • For fresh ginger, harvest after 5 months.
  • Gently dig out rhizomes without damaging roots.

Benefits of Growing Ginger at Home

  • 100% organic, chemical-free spice.
  • Saves money and ensures a fresh supply.
  • Easy to grow in small spaces.
  • Useful for cooking and Ayurvedic remedies.

🌱 Conclusion:
Home cultivation of ginger is simple, eco-friendly, and rewarding. With proper care, you can harvest fresh, healthy ginger right from your garden or terrace.


Read more : ഈ ചെടി നിസ്സാരക്കാരനല്ല! ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ! ശരീര വേദനകൾ സ്വിച്ചിട്ട പോലെ നിൽക്കും!! | Avanakku Plant Benefits

Agriculturecultivationfertilizergardening