Ginger tea benefits : ഇഞ്ചി തിളപ്പിച്ച വെള്ളം രണ്ടു ദിവസം കുടിച്ചാൽ.. ഞെട്ടിക്കും മാറ്റങ്ങൾ അറിയാതെ പോകല്ലേ! ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി എന്ന് പറയുന്നത്. മിക്കപ്പോഴും ഭക്ഷണത്തിൽ നമ്മൾ ഇഞ്ചി ഉൾപ്പെടുത്താറുണ്ട്. എന്നാൽ വേവിച്ചു കഴിക്കുന്ന ഇഞ്ചിയെക്കാൾ രണ്ടിരട്ടി ഗുണമേന്മയുള്ളത് പച്ചയ്ക്ക് ഇഞ്ചി
കഴിക്കുന്നതിനാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള ഇഞ്ചി പല ആയുർവേദ മൂലികകളിലും ഉൾപ്പെടുത്താറുണ്ട്. എങ്ങനെയൊക്കെ പച്ച ഇഞ്ചി നമ്മുടെ ശരീരത്തിന് ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുന്നു എന്നാണ് പറയാൻ പോകുന്നത്. ഇഞ്ചി ചതച്ചിട്ട വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
അമിത രക്തസമ്മർദം, പ്രമേഹം എന്നിവ ഉള്ളവർ കുടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പ്രമേഹത്തെയും മറ്റും നിയന്ത്രിക്കുവാനും സാധിക്കും. പച്ച ഇഞ്ചി ചവച്ച് കഴിക്കുന്നത് രക്ത പ്രവാഹം ത്വരിതപ്പെടുത്താനും സഹായിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാമെന്നത് കൊണ്ട് ഏത് രോഗത്തിനുള്ള ഒറ്റമൂലി ആയും ഉപയോഗിക്കാവുന്നതാണ്.
വയറുവേദന വയറ്റിലെ മറ്റ് അസുഖങ്ങൾ എന്നിവയ്ക്കും ഇഞ്ചി ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. ചെറിയ കുട്ടികളിൽ വയറ്റിൽ ഉണ്ടാകുന്ന വേദന മാറ്റാനായി പുരാതന കാലം മുതൽ തന്നെ അമ്മമാർ നൽകുന്ന ഒന്നാണ് ഇഞ്ചിനീര് അഥവാ ഇഞ്ചി ചതച്ചത്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Inside Malayalam