മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ! എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ!! | Groundnut Cake Fertilizer

Groundnut Cake Fertilizer : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്. വളം കിട്ടുന്ന കടകളിൽ ഒക്കെ കിട്ടുന്ന ഒന്നാണ് ഇത്. പച്ച ചാണകത്തിനു പകരം ഉപയോഗിക്കാവുന്ന ഇതിൽ എൻ പി കെ നല്ല അളവിൽ ഉണ്ട്. ഒഴിച്ച് ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദോഷം ഉള്ളത് എന്താണ് എന്നു വച്ചാൽ ഉറുമ്പ് ശല്യം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്.

അത്‌ ഒഴിവാക്കാനായി ഇതിന്റെ തെളി മാത്രം ഒഴിക്കാൻ ശ്രദ്ധിക്കണം. അല്ലാതെ അതിന്റെ മട്ട് വന്നു കഴിഞ്ഞാൽ ഉറുമ്പ് ശല്യം ഉണ്ടാവും. ആദ്യം തന്നെ കടൽപ്പിണ്ണാക്ക് ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച് എടുക്കുക. ഒരു ലിറ്റർ പുളിച്ച കഞ്ഞി വെള്ളത്തിൽ ഇത് ചേർത്ത് നല്ലത് പോലെ കലക്കി എടുക്കണം. കഞ്ഞി വെള്ളം ഇല്ലെങ്കിൽ സാധാ വെള്ളം ആയാലും മതി. ഇതിലേക്ക് അൽപം ചാരം ചേർക്കാം. വെള്ളം നല്ലത് പോലെ ചേർത്ത് വേണം ഉപയോഗിക്കാൻ.

രണ്ടോ മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന വളം ഉപയോഗിച്ചാൽ പച്ച ചാണകത്തിന്റെ ഗുണം ചെയ്യും. എത്ര കായ്ക്കാത്ത മാവും പ്ലാവും നല്ലത് പോലെ കായ്ച്ചു ഫലം തരും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Groundnut Cake Fertilizer Video credit : LINCYS LINK

Groundnut Cake Fertilizer


🌱 Groundnut Cake Fertilizer | Organic Farming Secret for Healthy Plants

Looking for a natural and cost-effective way to improve soil health and boost plant growth? Groundnut cake fertilizer is one of the best organic fertilizers for home gardening and farming. It’s rich in nitrogen and nutrients that help in healthy root and foliage development.


Organic Groundnut Cake Fertilizer

  • Groundnut cake fertilizer uses
  • Organic nitrogen-rich fertilizer
  • Natural fertilizer for vegetable garden
  • How to use groundnut cake for plants
  • Homemade organic fertilizer for flowering plants

🥜 What is Groundnut Cake?

Groundnut cake is the residue left after extracting oil from peanuts (groundnuts). It’s a natural nitrogen fertilizer commonly used in organic farming and home gardening. It improves soil fertility, promotes plant growth, and enhances microbial activity in the soil.


🌿 Benefits of Groundnut Cake Fertilizer:

  • High Nitrogen Content – Promotes leafy growth in vegetables and flowering plants
  • Improves Soil Structure – Enhances water retention and aeration
  • Eco-Friendly – 100% biodegradable and chemical-free
  • Cost-Effective – Affordable organic alternative to chemical fertilizers
  • Boosts Microbial Activity – Enriches soil with beneficial microbes

🌱 How to Use Groundnut Cake in Your Garden:

✅ 1. Powder Form (Soil Mix):

  • Crush or buy groundnut cake powder.
  • Mix 50–100g per plant into the topsoil during planting or once a month.

✅ 2. Liquid Fertilizer (Groundnut Cake Tea):

  • Soak 200g groundnut cake in 1 liter of water for 3–5 days.
  • Stir daily and filter the liquid.
  • Use the diluted solution (1:5 ratio with water) to fertigate your plants once every 15 days.

✅ 3. Compost Booster:

  • Add groundnut cake to your compost bin to increase the nitrogen content and accelerate decomposition.

💡 Best Plants to Use With:

  • Flowering plants like rose, hibiscus, jasmine
  • Vegetable plants like tomato, brinjal, spinach, okra
  • Fruit trees like guava, mango, banana

⚠️ Precautions:

  • Avoid overuse to prevent root burn.
  • Always apply away from the stem base.
  • Ensure proper drainage when applying as liquid fertilizer.

Read also : അടുത്ത സീസണിൽ മാവ് കായ്ക്കാൻ ഇപ്പോൾ തന്നെ ഇത് ചെയ്യണം! ഇനി ഏത്‌ കായ്ക്കാത്ത മാവും കുലകുത്തി നിറയെ കായ്ക്കും!! | How to Prepare Mango Trees for Next Season Flowering

AgriculturecultivationfertilizerGroundnut fertiliserGroundnut fertiliser for all plants