വീട്ടിലുള്ള ഈ പൊടി മതി പൂക്കൾ കുലകുത്തി പിടിക്കാൻ! ചെടികൾ ഭ്രാന്ത് പോലെ പൂക്കാൻ ഇങ്ങനെ ചെയ്താൽ മതി!! | Grow Flower Plant Using Homemade Fertilizer

Grow Flower Plant Using Homemade Fertilizer : ചെടികൾ ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഇങ്ങനെ ചെയ്തു നോക്കൂ! വീട്ടിലുള്ള ഈ ഒരു പൊടി മാത്രം മതി മക്കളെ പൂക്കൾ കുലകുത്തി പിടിക്കാൻ. ചെടികൾ ഇനി ഭ്രാന്ത് പോലെ പൂവിടും. വീട്ടിൽ പൂച്ചെടികൾ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. ചെടികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ലോകത്തിലെ ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ.

വീടുകളില്‍ ചെടികള്‍ നട്ട് വളർത്തുന്നവരുടെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നം ആണ് ചെടിയില്‍ നല്ലതുപോലെ പൂ ഇടുന്നില്ല എന്നുള്ളത്. എന്താ ശരിയല്ലേ.. വീട്ടിൽ പൂച്ചെടികൾ നട്ടാൽ മാത്രം പോരാ. നല്ല രീതിയിൽ അതിനെ പരിചാരിച്ചാൽ മാത്രമേ അവ നമുക്ക് നല്ല പൂക്കൾ നൽകുകയുള്ളൂ. പൂച്ചെടികൾ നടാനുള്ള ഓരോരുത്തരുടെയും ഉത്സാഹം പിന്നീട് ആരും അതിനെ പരിചരിക്കാൻ കാണാറില്ല എന്നതാണ് സത്യം.

വീട്ടിലുള്ള ഈ പൊടി മതി പൂക്കൾ കുലകുത്തി പിടിക്കാൻ. ചെടികൾ ഭ്രാന്ത് പോലെ പൂക്കാൻ ഇങ്ങനെ ചെയ്‌താൽ മതി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.

ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ. വീട്ടിൽ പൂന്തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Grow Flower Plant Using Homemade Fertilizer Video credit : PRS Kitchen

Homemade Fertilizer for Flowering Plants: 10 Easy Tips for More Blooms

  • Vermicompost: Add vermicompost to improve soil fertility and support healthy flower growth.
  • Banana Peel Compost: Use composted banana peels to recycle nutrients into the soil.
  • Eggshell Powder: Add finely crushed eggshells to compost as a slow-release calcium source.
  • Rice Water: Use plain, unsalted rice-rinsing water occasionally to water flowering plants.
  • Compost Tea: Use properly prepared, mature compost tea as a mild garden supplement.
  • Dry Leaf Compost: Mix leaf mould into the soil to improve moisture retention.
  • Kitchen Waste Compost: Convert vegetable and fruit scraps into nutrient-rich garden compost.
  • Apply in Moderation: Use small quantities of mature compost to avoid overfeeding plants.
  • Water Properly: Keep soil evenly moist according to each flowering plant’s needs.
  • Provide Sunlight: Give flowering plants suitable sunlight and remove faded flowers to encourage further blooming.

Read also : ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഇനി ഏത് റോസാ കമ്പിലും ഈസിയായി വേര് പിടിക്കാൻ! റോസിന് വെളുത്തുള്ളി പ്രയോഗം!! | How to Grow Roses From Cuttings

റംമ്പൂട്ടാൻ കൃഷിയിൽ നൂറുമേനി വിളവ്.!! റംബൂട്ടൻ നന്നായി പൂക്കാൻ ഇപ്പോൾ ചെയ്യേണ്ടത്..? റംബൂട്ടാൻ നടുമ്പോൾ ഇത് ശ്രദ്ധിക്കണം.!! | Rambutan Planting

AgriculturecultivationfertilizergardeningGrow Flower