ഇത് ഒരു തുള്ളി തലയിൽ പുരട്ടിയാൽ മതി ഏത് കഷണ്ടിയായ മൊട്ട തലയിലും മുടി കിളർത്ത് പനങ്കുല പോലെ വളരും!! | Hair Tip to Get Long and Thick Hair

Hair Tip to Get Long and Thick Hair : എത്ര മുടി വളരാത്ത ആൾക്കും മുടി വളരാൻ വേണ്ടി ഒരു അടിപൊളി ഓയിൽ ഉണ്ടാക്കിയാലോ? നമ്മുടെ മുടിക്ക് കരുത്തും കറുപ്പും അതുപോലെ തന്നെ നീളവും നൽകാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയും വലിയ ഉള്ളിയും വെളിച്ചെണ്ണയും എല്ലാം ചേർത്ത് ഉണ്ടാക്കുന്ന ഒരു സൂപ്പർ ഹെയർ ഓയിൽ ആണിത്. വെറും 3 ചേരുവ മതി, ഇത് ഒരു തുള്ളി തലയിൽ പുരട്ടൂ ഏത് മൊട്ട തലയിലും മുടി കിളർത്ത് പനക്കുല പോലെ വളരും.

ആദ്യം തന്നെ സവാള തൊലിയെല്ലാം കളഞ്ഞ് അതിലെ വെള്ളം എല്ലാം തുടച്ചുമാറ്റിയ ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇനി ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ച് മാറ്റി വെക്കുക. ശേഷം കറ്റാർവാഴ ഇതുപോലെ മുറിച്ചെടുത്ത ശേഷം അത് ഒന്ന് 10 മിനിറ്റ് കുത്തിച്ചാരി വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിനുള്ളിൽ നിന്നും ഒരു മഞ്ഞ കറ പുറത്തേക്ക് വരും അത് പോയശേഷം കഴുകി വൃത്തിയാക്കി വെള്ളം തുടച്ചു കളഞ്ഞു

മിക്സിയുടെ ജാറിൽ ഇട്ട് അതും പേസ്റ്റ് രൂപത്തിൽ ഒട്ടും തന്നെ വെള്ളമില്ലാതെ അരച്ചെടുക്കുക. ഇനി ഒരു ഇരുമ്പിന്റെ ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ എടുക്കുമ്പോൾ ഫ്രഷ് ആയ ആട്ടിയ വെളിച്ചെണ്ണ തന്നെ എടുക്കാൻ ശ്രദ്ധിക്കുക. പാക്കറ്റ് വെളിച്ചെണ്ണ ഒഴിവാക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് കറ്റാർവാഴയുടെ മിക്സ് ചേർത്തു കൊടുത്ത് ഒന്നുകൂടി ചൂടാക്കുക. ശേഷം സവാള അരച്ചു വെച്ചതും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക.

ഇതെല്ലാം കൂടി മിക്സ് ആയി കഴിയുമ്പോൾ ഇതിലേക്ക് ഒരു പിടിയോളം വേപ്പില ഇട്ടു കൊടുക്കുക. നന്നായി ക്രിസ്പിയായി കഴിയുന്നവരെ ഇത് ചൂടാക്കുക. ശേഷം തീ ഓഫാക്കി എണ്ണ നന്നായി ചൂടാറാൻ വേണ്ടി മാറ്റി വെക്കുക. ഇനി ഇത് കൈകൊണ്ട് തന്നെ ചൂടാറി കഴിയുമ്പോൾ നന്നായി പിഴിഞ്ഞെടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചു എണ്ണ മാറ്റിയെടുക്കുക. ഇനി നമുക്ക് ഒരു ബോട്ടിൽ ആക്കി സ്റ്റോർ ചെയ്യാം.

ഇത് ആഴ്ചയിൽ നാലു ദിവസമെങ്കിലും തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം താളിയോ അല്ലെങ്കിൽ മൈൽഡ് ആയ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളഞ്ഞാൽ മതി മുടി പനക്കുല പോലെ വളരും. എങ്ങിനെയാണ് ഈ എണ്ണ തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ എണ്ണ ഉണ്ടാക്കി ഉപയോഗിച്ച് നോക്കൂ. Hair Tip to Get Long and Thick Hair Credit : Malappuram Vlogs by Ayishu

Hair Tips to Get Long and Thick Hair

  • Eat enough protein and nutrient-rich foods for healthy hair growth.
  • Keep the scalp clean and wash it according to your hair type.
  • Massage the scalp gently when applying hair oil.
  • Use a mild shampoo to reduce unnecessary hair damage.
  • Apply conditioner to help reduce breakage and dryness.
  • Avoid frequent heat styling and very tight hairstyles.
  • Trim damaged split ends when needed.
  • Protect hair from excessive sun and chlorine exposure.
  • Manage stress and maintain good sleep habits.
  • Persistent or excessive hair loss should be checked by a dermatologist.

Read also : ഇനി ഹെയർ ഡൈ ഉപേക്ഷിക്കാം! ഒറ്റ തവണ കൊണ്ട് തന്നെ ഏത് നരച്ച മുടിയും കറക്കും ഒരു അത്ഭുതകൂട്ട് | Gray Hair To Black Hair

HairHair Carehair growthHair OilHair TipHair TipsLong Hair