എത്ര കൂടിയ ഷുഗറും കൊളസ്ട്രോളും വെറും 5 ദിവസം കൊണ്ട് നോർമലാക്കാൻ ഈ ഒരൊറ്റ പച്ച ചമ്മന്തി മതിയാകും!! | Healthy Chutney for Diabetics

Healthy Chutney for Diabetics : ഷുഗറും കൊളസ്ട്രോളും എല്ലാം നോർമലായി കണ്ട്രോളിൽ കൊണ്ട് പോവാൻ വേണ്ടി നമുക്ക് യൂസ് ചെയ്യാൻ പറ്റുന്ന ഒരു ചമ്മന്തി ആണിത്. ഈയൊരു ചമ്മന്തി ഹെൽത്തിയുമാണ് അതുപോലെ തന്നെ ടേസ്റ്റിയും ആണ്. ഇത് ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ചേരുവകൾ ചേർത്താണ് നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്. ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് പാഷൻ ഫ്രൂട്ടിന്റെ ഇല ചെറുതായി മുറിച്ച് ഇട്ടു കൊടുക്കുക.

ശേഷം പേരക്കയുടെ ഇല അതിന്റെ നടുക്കുള്ള ഒരു തണ്ട് മാറ്റിയ ശേഷം പിച്ചി ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് ഫ്രഷ് ആയിട്ട് എടുത്ത വേപ്പില ചേർത്തു കൊടുക്കുക. വേപ്പില എടുക്കുമ്പോൾ ഏറ്റവും ഫ്രഷ് ആയി അപ്പോൾ തന്നെ പറിച്ച വേപ്പില എടുക്കാൻ ശ്രദ്ധിക്കുക. കടയിൽ നിന്ന് വാങ്ങിക്കുന്ന വേപ്പിലയൊക്കെ കെട്ടിവച്ചതൊക്കെ ആയിരിക്കും അത്ര ഫ്രഷ്‌നെസ്സ് ഉണ്ടാവില്ല. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി അതുപോലെ തന്നെ വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക.

നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് വെളുത്ത കാന്താരിയാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരി മുളക്. അതിന്റെ ഞെട്ടുകളഞ്ഞ് അതും ചേർത്തു കൊടുക്കുക. ഇനി അവസാനമായി കുറച്ച് നാരങ്ങാ പിഴിഞ്ഞ് ചേർത്തു കൊടുക്കുക. ഇനി നാരങ്ങ ഇല്ലെങ്കിൽ പുളി വെള്ളം ചേർത്ത് കൊടുത്താലും മതി. മിക്സിയുടെ ജാറിലേക്ക് ഈ ഒരു കൂട്ട് നന്നായൊന്ന് കുഴച്ച് ഇട്ടു കൊടുത്ത് നല്ല രീതിക്ക് ചമ്മന്തി പോലെ അരച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് കുറച്ച് ആട്ടിയ വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.

ഇനി നമുക്ക് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്. എത്ര കൂടിയ ഷുഗറും നമുക്ക് ഒരാഴ്ച കൊണ്ട് തന്നെ കൺട്രോൾ ചെയ്ത് നോർമൽ ആക്കി കൊണ്ടുവരാൻ സാധിക്കും. അതിന്റെ കൂടെ തന്നെ ഷുഗറിന്റെ മരുന്നും കഴിച്ചാൽ മതി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ. Healthy Chutney for Diabetics Credit : NNR Kitchen

Healthy Chutney for Diabetics: 10 Easy Tips

  • Choose vegetable-based chutneys with low carbohydrates and plenty of nutrients.
  • Coconut chutney can be enjoyed in moderate portions as part of a balanced meal.
  • Add coriander, mint or curry leaves for extra flavor and nutrients.
  • Avoid adding sugar or sweetened ingredients to diabetes-friendly chutney.
  • Use less salt to make the chutney healthier.
  • Limit excess oil when preparing homemade chutney.
  • Adding nuts or seeds in small amounts can provide healthy fats and fiber.
  • Pair chutney with dosa, idli or other foods while keeping the overall carbohydrate portion in mind.
  • Fiber-rich ingredients can support healthy blood sugar management.
  • A healthy chutney can be part of a diabetes-friendly diet, but it does not lower blood sugar by itself.

Read also : വയർ ക്ലീൻ ചെയ്യാൻ ഇനി 2 മിനിറ്റ് മതി! വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ!! | Quick Relief From Acidity Gas

Chammanthi RecipeChutneyChutney RecipeDiabeticshealthHealthy ChutneyRecipeTasty Recipes