ഇതൊന്ന് ചെടികൾക്ക് ഒഴിച്ച് കൊടുത്തു നോക്ക്! ചെടികൾ തഴച്ചു വളർന്ന് പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ കിടിലൻ 7 വളങ്ങൾ.!! | Homemade 7 Liquid Fertilizers

Homemade 7 Liquid Fertilizers

Homemade 7 Liquid Fertilizers : ഇതൊന്ന് ചെടികൾക്ക് ഒഴിച്ച് കൊടുത്തു നോക്ക്. 1 രൂപ ചിലവില്ല! വേസ്റ്റ്‌ മാത്രം മതി! ചെടികൾ തഴച്ചു വളർന്ന് പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഇതൊന്ന് ചെടികൾക്ക് ഒഴിച്ച് കൊടുത്താൽ മതി; ചെടികൾക്ക് 7 തരം കിടിലൻ വളങ്ങൾ. നമുക്കത്യാവശ്യമുള്ള അത്ര സാധനങ്ങള്‍ അടുക്കള തോട്ടത്തില്‍ കൃഷി ചെയ്യാവുന്നതാണ്. വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ.

നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ വളം നൽകണം. അടുക്കള മാലിന്യങ്ങൾ, പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി വലിച്ചെറിയേണ്ട. അവ നമുക്ക് അടുക്കള തോട്ടത്തിലെക്കു നല്ല ജൈവ വളമാക്കാം. കാശ് ചിലവില്ലാതെ വീട്ടിൽ ഉണ്ടാക്കാം 7 തരം വളങ്ങൾ.!! ഇനി ചെടികൾ തഴച്ചു വളരാൻ ഈ വളങ്ങൾ മതി.. വേസ്റ്റ്‌ മാത്രം മതി ഈ 7 തരം വളങ്ങൾ ഉണ്ടാക്കുവാൻ.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക്

വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും മറക്കരുത്. Video Credit : Safi’s Home Diary