മഴക്കാലമായി ഇനി തെങ്ങിന് വളമിടാം! മഴക്കാലത്ത് തെങ്ങിന് ഇതുപോലെ വളപ്രയോഗം ചെയ്യൂ; അഞ്ചിരട്ടി വിളവ് 100 % ഉറപ്പ്!! | How to Fertilize Coconut Trees in Monsoon Season

How to Fertilize Coconut Trees in Monsoon Season

How to Fertilize Coconut Trees in Monsoon Season : തെങ്ങിൽ നിന്ന് നല്ല രീതിയിൽ വിളവെടുപ്പ് എടുക്കാനായി തെങ്ങ് എപ്പോഴും നമ്മൾ അതിന് ആവശ്യമായ വളങ്ങൾ ചേർത്ത് കൊടുക്കണം. മെയ് ജൂൺ കാലഘട്ടങ്ങളിലാണ് നമ്മൾ മെയിനായി തെങ്ങിനും വളമെല്ലാം ചെയ്തു കൊടുക്കേണ്ടത്. ആദ്യം തന്നെ തെങ്ങില്‍ നിന്ന് രണ്ട് മീറ്റർ അളവിൽ തടമെടുത്ത് ശരിയാക്കണം. ഇനി ചുറ്റിനും കുമ്മായ വസ്തുക്കൾ ചേർത്തു കൊടുക്കണം. കുമ്മായ വസ്തുക്കൾ – നീറ്റ് കാക്ക, പച്ച കാക്ക, ഡോളോമേറ്റ്, കാൽസ്യം, മഗ്നീഷ്യം. ഇതിൽ ഡോളോമേറ്റ് ആണ് തെങ്ങിന് ഏറ്റവും നല്ലത്.

നമ്മുടെ നാട്ടിലെ മണ്ണ് അസിഡിറ്റി കൂടുതലുള്ള മണ്ണാണ്. അതുകൊണ്ട് തന്നെ നമ്മുടെ മണ്ണിന്റെ പിഎച്ച് ലെവൽ 6 മുതൽ 7 വരെ ആയാൽ മാത്രമാണ് തെങ്ങിനെ നന്നായി വളം എല്ലാം വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇനി ജൈവ വളം ചേർത്ത് കൊടുക്കണം. 25 കിലോ ജൈവ വളം 2 കിലോ വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്തു കൊടുക്കണം. ഇനി ജൈവവളം മണ്ണിലേക്ക് ഇറങ്ങാനും കുറച്ചു കാലതാമസം ഉണ്ട്. അത് മൊത്തത്തിൽ ആക്ടീവായി മണ്ണിലേക്ക് ഇറങ്ങിയശേഷം വേണം രാസ വളം ചേർത്ത് കൊടുക്കാൻ.

രാസ വളം ചേർത്ത് കൊടുക്കുമ്പോൾ മണ്ണിന് ആവശ്യമായ കുറവുള്ള വളം ഏതാണെന്ന് ചെക്ക് ചെയ്തിട്ട് വേണം നമ്മൾ ചേർത്തു കൊടുക്കാൻ. അതിനായി എല്ലാ കൊല്ലവും മണ്ണ് ഉറപ്പായും ടെസ്റ്റ് ചെയ്യുക. രാസ വളം ആയ നൈട്രജൻ വളരുവാൻ വേണ്ട പോഷകം ആണ് ഫോസസ്. വേര് വളരുവാൻ വേണ്ട പോഷകം. പൊട്ടാസ്യം കൂടുതൽ ഉൽപാദനം ഉണ്ടാകുവാൻ വേണ്ട പോഷകം ആണ്. കാൽസ്യം, മഗ്നീഷ്യം, സൾഫർ, കാൽസ്യം കോശങ്ങളുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള പോഷകം.

സൾഫർ വിത്ത് ഉണ്ടാവാനായി ആവശ്യമായ പോഷകമാണ്. അതുപോലെ മഗ്നീഷ്യം ഇലകൾക്ക് പച്ചപ്പ് നിറം നൽകാനുള്ള പോഷകമാണ്. ഇങ്ങനെ തെങ്ങിന് ആവശ്യമായ വളങ്ങൾ ഏതാണെന്ന് കുറവുള്ളത് ഏതാണെന്ന് ശ്രദ്ധിച്ച് അത് വേണം നമ്മൾ കൂടുതൽ ചേർത്തു കൊടുക്കാത്തെങ്കിൽ മാത്രമേ നമുക്ക് നല്ല രീതിയിൽ തെങ്ങിൽ നിന്ന് വിളവെടുക്കാൻ സാധിക്കുകയുള്ളൂ. മഴക്കാലത്ത് തെങ്ങിന് ഏതെല്ലാം എങ്ങിനെയെല്ലാം വളമിടാം എന്നതിനെ കുറിച്ച് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം. How to Fertilize Coconut Trees in Monsoon Season Credit : Meet The Lens

How to Fertilize Coconut Trees in Monsoon Season: 10 Easy Tips

  • Choose Well-Drained Soil: Avoid applying fertilizer in waterlogged areas.
  • Clear the Tree Base: Remove weeds and debris around the palm.
  • Apply Organic Compost: Use well-decomposed cow dung or compost.
  • Use Recommended Fertilizer: Follow local agricultural recommendations for coconut palms.
  • Dig a Circular Basin: Apply fertilizer around the root zone, away from the trunk.
  • Mix Lightly with Soil: Cover fertilizer with a thin layer of soil.
  • Avoid Heavy Rain: Apply during a dry spell to prevent nutrient loss.
  • Maintain Drainage: Prevent water from collecting around the roots.
  • Add Organic Mulch: Use dry leaves or coconut husks to conserve moisture.
  • Follow Split Applications: Divide the recommended annual fertilizer dose into suitable seasonal portions.

Read also : ഇത് അര കിലോ മതി മച്ചിങ്ങ കൊഴിച്ചിൽ മാറി വർഷം മുഴുവൻ തെങ്ങിൽ തേങ്ങ കുലകുത്തി നിറയും! ഇനി തെങ്ങിന് പത്തിരട്ടി വിളവ് കിട്ടും 100% ഉറപ്പ്!! | How to Grow and Fertilize Coconut Tree

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; മുളകിലെ വെള്ളീച്ചയെ പൂർണമായും തുരത്താൻ.!! | Get Rid of Whiteflies Using Avanakkenna And Soap Liquid