ഉപ്പിലേക്ക് ഇത് ഒരു തുള്ളി ഒഴിച്ചാൽ മതി! എലി, പല്ലി, പാറ്റ, പാമ്പ് ഒറ്റ നക്കിൽ തുരുതുരാ ച,ത്തുവീഴും; 100% റിസൾട്ട് ഉറപ്പ്!! | How to Get Rid of Rats in Home

How to Get Rid of Rats in Home

How to Get Rid of Rats in Home : വീടുകളിൽ പൊതുവേ ഉള്ള ഒരു ശല്യമാണ് പല്ലിയുടെയും പാറ്റയുടെയും പ്രാണികളുടെയും. എലികളിലും ഇതിൽ പെടും. ഇതൊക്കെ ഒഴിവാക്കാൻ വളരെ സിമ്പിളായ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ കുറച്ച് ടിപ്സും കാര്യങ്ങളുമാണ് നമ്മൾ ചെയ്തു നോക്കുന്നത്. അതു പോലെ തന്നെ പറമ്പുകളിൽ പാമ്പിന്റെയും തുരപ്പന്റെയും ശല്യവും ഒഴിവാക്കാൻ പറ്റിയ ടിപ്സും ഉണ്ട്. ആദ്യം തന്നെ പല്ലികളെയും പാറ്റകളെയും അതു പോലെ തന്നെ

പാമ്പുകളെ വരെ നമുക്ക് ഓടിക്കാൻ പറ്റുന്ന ഒരു സൊല്യൂഷൻ ആണ് ഉണ്ടാക്കുന്നത്. ഇതിനായി ഒരു പാത്രം എടുക്കുക. അതിലേക്ക് വിനാഗിരി ചേർത്തു കൊടുത്തത് പിന്നീട് ഇതിലേക്ക് കുറച്ചു വിക്സ് ചേർത്തു കൊടുക്കുക. കൂടെ തന്നെ കുറച്ചു കായംപൊടിയും ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഇത് ഒരു ബോട്ടിൽ ആക്കി നമുക്ക് ഈ പല്ലിയുടെയും എല്ലാം ശല്യമുള്ള സ്ഥലത്ത് സ്പ്രേ ചെയ്തു കൊടുക്കാം.

ഇതു പോലെ തന്നെ ഇത് പാമ്പിനെ ശല്യമുള്ള സ്ഥലത്ത് സ്പ്രേ ചെയ്തു കൊടുത്താൽ വരാതിരിക്കുന്നത് ആയിരിക്കും. എലിയുടെ അതു പോലെ തുരപ്പന്റെയും ശല്യം ഒഴിവാക്കാൻ നമുക്ക് ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും ഒരു ടാബ്ലറ്റ് പൊടിച്ചതിന്‍റെ പൊടിയും കൂടെ തന്നെ ലിക്വിഡ് ഡിഷ് വാഷും പിന്നീട് സ്റ്റീൽസ് സ്ക്റബ്ബർ നിന്ന് കുറച്ച് കട്ട് ചെയ്ത് ഭാഗവും ഇട്ടു കൊടുത്തു മിക്സ്‌ ആക്കി ബോൾ പോലെ ആക്കി വെച്ച് കൊടുത്താൽ മതി.

പാരസെറ്റമോൾ പോലെ ഉള്ള ഗുളിക ഉപയോഗിക്കുന്നതാണ് നല്ലത്. പ്രാണികളെ ഒഴിവാക്കാനായി നമുക്ക് വേറൊരു സിമ്പിൾ ആയ ഒരു ടിപ്പുകൂടിയുണ്ട്. ഒരു പാത്രത്തിലേക്ക് കുറച്ച് ഉപ്പും കുറച്ചു വിനാഗിരിയും മിക്സ്‌ ആക്കി വെച്ചാൽ മതി. അപ്പോൾ തന്നെ ഇതിൽനിന്ന് ഒരു സ്മെൽ ഉണ്ടാകും അത് നമുക്ക് എവിടെയാണ് ശല്യമുള്ളത് അവിടെ വെച്ച് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Get Rid of Rats in Home Credit : Mallu simple tips

How to Get Rid of Rats in Home: 10 Easy and Effective Tips

  • Seal holes and cracks around doors, walls and pipes.
  • Store food in airtight containers to prevent rats from finding food.
  • Keep kitchen counters and floors clean and free of food scraps.
  • Dispose of garbage regularly using tightly covered bins.
  • Remove clutter where rats can hide or build nests.
  • Trim plants and remove debris near the house.
  • Fix leaking taps and pipes to reduce access to water.
  • Place suitable snap traps along walls where rat activity is noticed.
  • Keep traps away from children and pets.
  • Contact a pest-control professional if rats persist or the infestation is severe.

Read also : ഇത് ഒരു തുള്ളി മാത്രം മതി ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ തുരുതുരാ വീഴും! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid Of Pests Using Harpick

ഒരു പഴം കൊണ്ട് ഇങ്ങനെ ചെയ്യൂ! ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Get Rid of Pests Using Banana